24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക ക്യൂ
Kerala

ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക ക്യൂ

ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക ക്യൂ ​ഒ​രു​ക്കി ദേ​വ​സ്വം ബോ​ർ​ഡ്. ന​ട​പ്പ​ന്ത​ലി​ൽ ആ​രം​ഭി​ക്കു​ന്ന പ്ര​ത്യേ​ക ക്യൂ ​സം​വി​ധാ​നം ഇ​ന്ന് മു​ത​ൽ നി​ല​വി​ൽ വ​ന്നു.

സ്ത്രീ​ക​ൾ​ക്കും വ​യോ​ധി​ക​ർ​ക്കും പ്ര​ത്യേ​ക ക്യൂ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് പു​തി​യ ന​ട​പ​ടി. തി​ര​ക്കു​ള്ള സ​മ​യ​ത്ത് കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന പൗ​ര​ന്മാ​രെും പ​തി​നെ​ട്ടാം പ​ടി ക​യ​റാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 2,424 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

Aswathi Kottiyoor

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മയെ ജയിലിലേക്ക് മാറ്റി

Aswathi Kottiyoor

ഇന്ത്യന്‍ ജനസംഖ്യയിലെ 41 കോടി കുറയും, എന്നിട്ടും 2100-ല്‍ ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനം.

Aswathi Kottiyoor
WordPress Image Lightbox