25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബഫർസോൺ; കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും
Kerala

ബഫർസോൺ; കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും

സംസ്ഥാന സർക്കാർ ഉപഗ്രഹ സർവ്വേ വഴി തയ്യാറാക്കിയ ബഫർ സോൺ മാപ്പിലെ കാപട്യം തുറന്ന് കാണിക്കുന്നതിനും,കേന്ദ്ര സംസ്ഥാന സർക്കാരുകളോടുള്ള പ്രതിക്ഷേധം പ്രകടിപ്പിക്കുന്നതിനും വേണ്ടി കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ചെട്ടിയാംപറമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. പേരാവൂർ നിയോജക മണ്ഡലം എം.എൽ എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.

18/12/22

Related posts

ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് റോഡിൽ ഉപേക്ഷിച്ചു; മൂന്നുപേർ പിടിയിൽ

Aswathi Kottiyoor

സെന്‍സെക്‌സില്‍ 274 പോയന്റ് നേട്ടം: നിഫ്റ്റി 18,000നരികെ.*

Aswathi Kottiyoor

കോഴിക്കോട് വിമാനത്താവള വികസനം ദ്രുതഗതിയിലാക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox