24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ ഇരിട്ടി ഉപജില്ലാ സമ്മേളനവും അനുമോദനവും നടത്തി
Iritty

കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ ഇരിട്ടി ഉപജില്ലാ സമ്മേളനവും അനുമോദനവും നടത്തി

ഇരിട്ടി: കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ ഇരിട്ടി ഉപജില്ലാ സമ്മേളനവും കലോത്സവ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടത്തി. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവ്വാഹക സമിതി അംഗം കാമ്പ്രം ഉണ്ണികൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എൻ.വി. പ്രജിത്ത് മുഖ്യഭാഷണം നടത്തി. പ്രഥമാധ്യാപകൻ ശ്രീനിവാസൻ വിജയികളെ അനുമോദിച്ചു. ഉപജില്ലാ സെക്രട്ടറി പി.പി. രൂപ, കെ.എ. പ്രസന്ന, ഇ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.

Related posts

വിറക് വിതരണ സമരം

Aswathi Kottiyoor

യുവാവ് തീ കൊളുത്തി മരിച്ച നിലയില്‍

Aswathi Kottiyoor

പ്രതിസന്ധിയിലായ വാഴ കർഷകർക്ക് തുണയായി നന്മ ചാരിറ്റബിൾ സൊസൈറ്റി

Aswathi Kottiyoor
WordPress Image Lightbox