24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബീ​ഹാ​ർ വ്യാ​ജ മ​ദ്യ ദു​ര​ന്തം: അ​ന്വേ​ഷ​ണം സം​ഘ​ത്തെ നി​യോ​ഗി​ച്ച് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Kerala

ബീ​ഹാ​ർ വ്യാ​ജ മ​ദ്യ ദു​ര​ന്തം: അ​ന്വേ​ഷ​ണം സം​ഘ​ത്തെ നി​യോ​ഗി​ച്ച് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തെ ബീ​ഹാ​റി​ലേ​ക്ക് അ​യ​ച്ച് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ബീ​ഹാ​ർ മ​ദ്യ ദു​ര​ന്ത​ത്തി​ൽ ഇ​തു​വ​രെ 82 പേ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​ർ​ക്ക് പു​റ​മേ 25 പേ​ർ​ക്ക് കാ​ഴ്ച ന​ഷ്ട​പെ​ട്ടു. ബീ​ഹാ​റി​ലെ സ​ര​ണ്‍ ജി​ല്ല​യി​ൽ മാ​ത്രം 74 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു.

30 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ 12 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മ​ര​ണ സം​ഖ്യ വി​വി​ധ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന​തോ​ടെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ക​ർ​ശ​ന​മാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പെ​ടു​ന്ന​ത്.

വി​ഷ​മ​ദ്യം കു​ടി​ച്ച് മ​രി​ച്ച​വ​രു​ടെ യ​ഥാ​ർ​ഥ വി​വ​ര​ങ്ങ​ൾ നി​തീ​ഷ് കു​മാ​ർ സ​ർ​ക്കാ​ർ പു​റ​ത്ത് വി​ടാ​ത്ത​താ​ണെ​ന്നും എ​ൽ​ജെ​പി നേ​താ​വ് ചി​രാ​ഗ് പാ​സ്വാ​ൻ ആ​രോ​പി​ച്ചു. അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 213 പേ​രാ​ണ് ബി​ഹാ​റി​ൽ അ​റ​സ്റ്റി​ലാ​യ​ത്. മ​ദ്യ ദു​ര​ന്ത​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ട് ബി​ജെ​പി നേ​താ​ക്ക​ൾ പാ​ർ​ല​മെ​ന്‍റി​ലും പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

Related posts

കേ​ര​ളം ഉ​ൾ​പ്പെ​ടെ 8 സം​സ്ഥാ​ന​ങ്ങ​ൾക്ക് മുന്നറിയിപ്പ്; കോ​വി​ഡ് പ​ട​രു​ന്നതിൽ അ​തി​വജാ​ഗ്ര​ത പാ​ലി​ക്കണം

Aswathi Kottiyoor

25 ആശുപത്രികളില്‍ കീമോ തെറാപ്പി സൗകര്യങ്ങള്‍ ലഭ്യമാണ്: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സംസ്ഥാനത്ത് ബുധനാഴ്ച സമ്പൂർണ ഡ്രൈ ഡേ

Aswathi Kottiyoor
WordPress Image Lightbox