24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ശബരിമല കാ​​ന​​ന​​പാ​​ത​​യി​​ലെ രാ​​ത്രിനി​​യ​​ന്ത്ര​​ണം നീ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഹ​​ര്‍​ജി
Kerala

ശബരിമല കാ​​ന​​ന​​പാ​​ത​​യി​​ലെ രാ​​ത്രിനി​​യ​​ന്ത്ര​​ണം നീ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഹ​​ര്‍​ജി

ശ​​​​ബ​​​​രി​​​​മ​​​​ല കാ​​​​ന​​​​ന​​​​പാ​​​​ത​​​​യി​​​​ലെ രാ​​​​ത്രിനി​​​​യ​​​​ന്ത്ര​​​​ണം നീ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹ​​​​ര്‍​ജി സ​​​​മ​​​​ര്‍​പ്പി​​​​ച്ചു.

അ​​​​യ്യ​​​​പ്പ​​​ ധ​​​​ര്‍​മസം​​​​ഘ​​​​മാ​​​​ണ് ഹ​​​​ര്‍​ജി ന​​​​ല്‍​കി​​​​യ​​​​ത്. നി​​​​യ​​​​ന്ത്ര​​​​ണം കാ​​​​ന​​​​ന​​​​ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​സ​​​​ക്തി ന​​​​ഷ്ട​​​​മാ​​​​ക്കുമെ​​​​ന്ന് ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ പ​​​​റ​​​​ഞ്ഞു. 24 മ​​​​ണി​​​​ക്കൂ​​​​റും തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​രെ ക​​​​ട​​​​ത്തി​​​​വി​​​​ട​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​വ​​​​ശ്യം. എ​​​​ന്നാ​​​​ല്‍ നി​​​​യ​​​​ന്ത്ര​​​​ണം തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​രു​​​​ടെ സു​​​​ര​​​​ക്ഷ​​​​യ്ക്ക് ആണെ​​​​ന്നാ​​​​ണ് സ​​​​ര്‍​ക്കാ​​​​ര്‍ വാ​​​​ദം.

ജ​​​​സ്റ്റീ​​​​സ് അ​​​​നി​​​​ല്‍ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, ജ​​​​സ്റ്റീ​​​​സ് പി.​​​​ജി. അ​​​​ജി​​​​ത്കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചാ​​​​ണ് ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.

Related posts

ജില്ലയിലെ സ്‌കൂളുകളിൽ പരിശോധന തുടങ്ങി

Aswathi Kottiyoor

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം : 2570 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്

Aswathi Kottiyoor

കൊക്കെയ്ൻ ഇഷ്ടികരൂപത്തിൽ, 50 പാക്കറ്റ്, വിജിന് 70% ലാഭം; 1978 കോടിയുടെ ലഹരി.*

Aswathi Kottiyoor
WordPress Image Lightbox