24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വീണ്ടും ഉയർന്ന് സ്വർണ വില
Kerala

വീണ്ടും ഉയർന്ന് സ്വർണ വില


രണ്ട് ദിവസം രേഖപ്പെടുത്തിയ തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില ഉയർന്നു. ഇന്ന് ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4,995 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 39,960 ഉം ആയി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണ വില ഇടിഞ്ഞ് നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 20 രൂപയും, അതിന് മുൻപുള്ള ദിവസം 40 രൂപയുമാണ് കുറഞ്ഞത്. 24K സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10K,14K,18K, 24K എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24K കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22K സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22K ഗോൾഡാണ്. 22K സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.

Related posts

പ​ഴ​ശി കോ​വി​ല​കം സം​ര​ക്ഷി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹം: ഇ​ൻ​ടാ​ക്

Aswathi Kottiyoor

സ്കൂ​ളിൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​ം: മ​ന്ത്രി ​ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor

മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം; വ്യവസ്ഥ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

Aswathi Kottiyoor
WordPress Image Lightbox