24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കവി അയ്യപ്പപ്പണിക്കരുടെ ഭാര്യ എം ആർ ശ്രീപാർവതി അന്തരിച്ചു
Kerala

കവി അയ്യപ്പപ്പണിക്കരുടെ ഭാര്യ എം ആർ ശ്രീപാർവതി അന്തരിച്ചു


തിരുവനന്തപുരം> കവി ഡോ. കെ അയ്യപ്പപണിക്കരുടെ ഭാര്യ വഴുതയ്‌ക്കാട്‌ ഗാന്ധിനഗർ ജിഎൻഎ 111 ൽ ശ്രീപാർവതി (82) അന്തരിച്ചു. സംസ്‌കാരം ഇന്ന്‌ വൈകിട്ട്‌ 4ന്‌ ശാന്തികവാടത്തിൽ.

മക്കൾ: മീരദേവി, മീനാകുമാരി. മരുമക്കൾ: ബാലചന്ദ്രൻ, സുനിൽ പരമേശ്വരൻ. വെെകീട്ട് 4ന് തൈക്കാട് ശാന്തികവാടത്തിൽ.

Related posts

നവകേരളകാലത്തെ ഭരണനിർവഹണം’ സെമിനാർ ജൂലൈയിൽ

Aswathi Kottiyoor

പുതിയ രോഗികളിൽ പകുതിയോളം വാക്സിനെടുത്തവർ

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ;കണ്ണൂരിൽ 819 പേര്‍ക്ക്

Aswathi Kottiyoor
WordPress Image Lightbox