26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് 10 വയസ്സുകാരി മരിച്ചു
Kerala

ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് 10 വയസ്സുകാരി മരിച്ചു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് പത്തുവയസ്സുകാരി മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ചെന്നെെ തംബരം സ്വദേശി സംഘമിത്രയാണ് മരിച്ചത്. കണ്ണിമലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കണ്ണിമല ഇറക്കത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

Related posts

ഇന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം

Aswathi Kottiyoor

അമ്മയാകണോ? അവൾ തീരുമാനിക്കട്ടെ; ‘ചരിത്രം കുറിച്ച്’ വനിതാ ശിശുക്ഷേമ വകുപ്പ്; പോസ്റ്റർ വൈറൽ………..

Aswathi Kottiyoor

ബ​ലി​പെ​രു​ന്നാ​ൾ ആ​ശം​സ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox