24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കൊരട്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയ യുവാക്കൾ മരിച്ചു
Kerala

കൊരട്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയ യുവാക്കൾ മരിച്ചു

തൃശൂർ കൊരട്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്നു ചാടി ഇറങ്ങിയ വീണ് രണ്ടു യുവാക്കൾ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്‌ണകുമാർ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. കൊച്ചിയിൽ നിന്ന് മടങ്ങവേ പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. കൊരട്ടിയിൽ സ്റ്റോ‌പ്പില്ലാത്ത ട്രെയിനിലാണ് ഇരുവരും കയറിയത്. സ്റ്റോപ്പിൽ ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഇരുവരും വീഴുകയായിരുന്നു.

Related posts

സപ്ലൈകോ മൊബൈൽ ആപ്പുകളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രു. 3)

Aswathi Kottiyoor

എഫ്. സി. ഐ യിൽ നിന്നുള്ള ഭക്ഷ്യ ധാന്യവിട്ടെടുപ്പിന് മാതൃകാ നടപടി രേഖ തയ്യാറായി

Aswathi Kottiyoor

ഖാദി വസ്ത്രങ്ങള്‍ക്ക് 30% വരെ പ്രത്യേക റിബേറ്റ്

Aswathi Kottiyoor
WordPress Image Lightbox