24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നാ​ളെ കേ​ര​ള ബാ​ങ്ക് ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത
Kerala

നാ​ളെ കേ​ര​ള ബാ​ങ്ക് ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത

ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള ബാ​​​ങ്ക് പു​​​തി​​​യ കോ​​​ര്‍ ബാ​​​ങ്കിം​​​ഗ് സൊ​​​ല്യൂ​​​ഷ​​​നി​​​ലേ​​​ക്ക് മാ​​​റു​​​ന്ന​​​തി​​​നാ​​​ല്‍ നാ​​​ളെ രാ​​​വി​​​ലെ 12 മു​​​ത​​​ല്‍ എ​​​ടി​​​എം, ഓ​​​ണ്‍​ലൈ​​​ന്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ എ​​​ന്നി​​​വ ത​​​ട​​​സ​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

ജി​​​ല്ലാ ബാ​​​ങ്കു​​​ക​​​ള്‍ സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ല്‍ ല​​​യി​​​ച്ച് കേ​​​ര​​​ള ബാ​​​ങ്ക് രൂ​​​പീ​​​ക​​​രി​​​ച്ച​​​തി​​​നെ തു​​​ട​​​ര്‍​ന്നു​​​ള്ള ഐ​​​ടി സം​​​യോ​​​ജ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജി​​​ല്ല​​​യി​​​ലെ ശാ​​​ഖ​​​ക​​​ളു​​​ടെ ഐ​​​എ​​​ഫ്എ​​​സ് കോ​​​ഡു​​​ക​​​ളി​​​ൽ 19 മു​​​ത​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​കും. പു​​​തി​​​യ കോ​​​ഡ് സം​​​ബ​​​ന്ധ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ളി​​​ല്‍നി​​​ന്നു ല​​​ഭി​​​ക്കും.

Related posts

വെല്ലുവിളികൾ ഏറ്റെടുത്ത് സംരംഭകത്വത്തിലേക്ക് കൂടുതൽ യുവജനങ്ങൾ എത്തുന്നതായി മന്ത്രി ബാലഗോപാൽ

Aswathi Kottiyoor

നി​യ​മ​സ​ഭ നാ​ളെ മു​ത​ൽ; ഗ​വ​ർ​ണ​ർ​ക്കും പ്ര​തി​പ​ക്ഷ​ത്തി​നു​മി​ട​യി​ൽ സ​ർ​ക്കാ​ർ

Aswathi Kottiyoor

ഇന്ത്യയിൽ ആദ്യ സംരംഭം: എസ്എംഎ രോഗത്തിന് സർക്കാർ തലത്തിൽ സൗജന്യമായി മരുന്ന് നൽകി

Aswathi Kottiyoor
WordPress Image Lightbox