• Home
  • Kerala
  • ബഫർ സോൺ ആശങ്ക: ഹെൽപ്പ് ഡെസ്ക് തുറക്കും: വനംമന്ത്രി
Kerala

ബഫർ സോൺ ആശങ്ക: ഹെൽപ്പ് ഡെസ്ക് തുറക്കും: വനംമന്ത്രി

ജ​​​​​ന​​​​​വാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യെ ബ​​​​​ഫ​​​​​ര്‍ സോ​​​​​ണി​​​​​ല്‍നി​​​​​ന്ന് ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളാ​​​​​ണ് സ​​​​​ര്‍​ക്കാ​​​​​ര്‍ സ്വീ​​​​​ക​​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​​ന്നും ജ​​​​​ന​​​​​ങ്ങ​​​​​ള്‍ക്ക് ആ​​​​​ശ​​​​​ങ്ക​ വേ​​​​ണ്ടെ​​​​ന്നും വ​​​​​നം​ മ​​​​​ന്ത്രി എ.​​​​​കെ. ശ​​​​​ശീ​​​​​ന്ദ്ര​​​​​ന്‍.

പ​​​​​രാ​​​​​തി​​​​​ക​​​​​ളു​​​​​ണ്ടെ​​​​​ങ്കി​​​​​ല്‍ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​ൻ ഒ​​​​​രു പെ​​​​​ര്‍​ഫോ​​​​​മ ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​രെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​നാ​​​​​യി പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് ത​​​​​ല​​​​​ത്തി​​​​​ൽ കു​​​​​ടു​​​​​ബ​​​​​ശ്രീ​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ഹെ​​​​​ല്‍​പ്പ് ഡെ​​​​​സ്ക് രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്കും.

സു​​​​​പ്രീം കോ​​​​​ട​​​​​തി​​​​​ക്ക് മു​​​​​ന്‍​പാ​​​​​കെ ഇ​​​​​പ്പോ​​​​​ള്‍ ഹ​​​​​ര്‍​ജി ന​​​​​ല്‍​കി​​​​​യി​​​​​ട്ടു​​​​​ള്ള ഏ​​​​​ക സം​​​​​സ്ഥാ​​​​​നം കേ​​​​​ര​​​​​ള​​​​​മാ​​​​​ണ്. ജ​​​​​ന​​​​​വാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യെ പൂ​​​​​ര്‍​ണ​​​​​മാ​​​​​യും ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​നാ​​​​​ണ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഈ ​​​​​പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ ബ​​​​​ഫ​​​​​ര്‍​സോ​​​​​ണു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടു ജ​​​​​ന​​​​​ങ്ങ​​​​​ള്‍ ആ​​​​​ശ​​​​​ങ്ക​​​​​പ്പെ​​​​​ടേ​​​​​ണ്ട സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മി​​​​​ല്ലെ​​​​​ന്നും മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട ജി​​​​​ല്ല​​​​​യി​​​​​ലെ വ​​​​​ന​​​മേ​​​​​ഖ​​​​​ല​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ള്‍ ച​​​​​ര്‍​ച്ച ചെ​​​​​യ്യാ​​​​ൻ ക​​​​​ള​​​​​ക്ട​​​​​റേ​​​​​റ്റ് കോ​​​​​ണ്‍​ഫ​​​​​റ​​​​​ന്‍​സ് ഹാ​​​​​ളി​​​​​ല്‍ ചേ​​​​​ര്‍​ന്ന യോ​​​​​ഗ​​​​​ത്തി​​​​​ല്‍ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.
സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യു​​​​​ടെ നി​​​​​ര്‍​ദേ​​​​​ശ പ്ര​​​​​കാ​​​​​രം ദേ​​​​​ശീ​​​​​യ ഉ​​​​​ദ്യാ​​​​​ന​​​​​വും പാ​​​​​ര്‍​ക്കും ഉ​​​​​ള്‍​പ്പെ​​​​​ട്ട മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ചു​​​​​റ്റു​​​​​മു​​​​​ള​​​​​ള ഒ​​​​​രു കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ പ്ര​​​​​ദേ​​​​​ശം ബ​​​​​ഫ​​​​​ര്‍ സോ​​​​​ണാ​​​​​യി നി​​​​​ല്‍​ക്ക​​​​​ണം.

ഈ ​​​​​വി​​​​​ധി​​​​​യെ ജ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്കു ബു​​​​​ദ്ധി​​​​​മു​​​​​ട്ടി​​​​​ല്ലാ​​​​​ത്ത വി​​​​​ധം എ​​​​​ങ്ങ​​​​​നെ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാമെ​​​​​ന്നാ​​​​​ണ് സ​​​​​ര്‍​ക്കാ​​​​​ര്‍ ആ​​​​​ലോ​​​​​ചി​​​​​ക്കു​​​​​ന്ന​​​​​ത്. ന​​​​​മു​​​​​ക്കു ജ​​​​​ന​​​​​വാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യ​​​​​ല്ലാ​​​​​ത്ത സ്ഥ​​​​​ലം വ​​​​​ള​​​​​രെ കു​​​​​റ​​​​​വാ​​​​​ണ്. ജ​​​​​ന​​​​​സാ​​​​​ന്ദ്ര​​​​​ത യു​​​​​ള്ള മേ​​​​​ഖ​​​​​ല​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ല്‍ കൃ​​​​​ത്യ​​​​​മാ​​​​​യ സ്ഥി​​​​​തി​​​​വി​​​​​വ​​​​​രം കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്ക​​​​​ണം.

കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ള്‍, ആ​​​​​ശു​​​​​പ​​​​​തി​​​​​ക​​​​​ള്‍, ആ​​​​​രാ​​​​​ധ​​​​​നാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ള്‍, സ്കൂ​​​​​ളു​​​​​ക​​​​​ള്‍, ക​​​​​ച്ച​​​​​വ​​​​​ട സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ സം​​​​​ബ​​​​​ന്ധി​​​​​ച്ച ക​​​​​ണ​​​​​ക്കു​​​​​ക​​​​​ള്‍ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​ക്കു ന​​​​​ല്‍​ക​​​​​ണം. ഇ​​​​താ​​​​ണ് ന​​​​​മ്മു​​​​​ടെ ഭാ​​​​​ഗ​​​​​ത്തു​​​​നി​​​​​ന്നു ജ​​​​​ന​​​​​സാ​​​​​ന്ദ്ര​​​​​ത കാ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള തെ​​​​​ളി​​​​​വ്. സാ​​​​​റ്റ​​​​​ലൈ​​​​​റ്റ് സ​​​​​ര്‍​വേ ന​​​​​ട​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി നി​​​​​ര്‍​ദേ​​​​​ശി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​ത​​​​​നു​​​​​സ​​​​​രി​​​​​ച്ചു​​​​​ള്ള ആ​​​​​കാ​​​​​ശസ​​​​​ര്‍​വേ ആ​​​​​ണ് ഇ​​​​​പ്പോ​​​​​ള്‍ ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്.

പ​​​​രാ​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കും

ആ​​​​​കാ​​​​​ശസ​​​​​ര്‍​വേ ന​​​​​ട​​​​​ത്തി​​​​​യ​​​​​തു​​​​കൊ​​​​​ണ്ടു മാ​​​​​ത്രം യാ​​​​​ഥാ​​​​​ര്‍​ഥ്യ​​​​​മാ​​​​​യിക്കൊള്ള​​​​​ണ​​​​​മെ​​​​​ന്നി​​​​​ല്ല എ​​​​​ന്ന​​​​​തു സ​​​​​ര്‍​ക്കാ​​​​​രി​​​​നു ബോ​​​​​ധ്യ​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ട്. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ല്‍ ചേ​​​​​ര്‍​ന്ന യോ​​​​​ഗ​​​​​ത്തി​​​​​ല്‍ ഒ​​​​​രു വി​​​​​ദ​​​​​ഗ്ധ നി​​​​​ഷ്പ​​​​​ക്ഷ സ​​​​​മി​​​​​തി​​​​​യെ നി​​​​​ശ്ച​​​​​യി​​​​​ക്കാ​​​​​ന്‍ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​രു​​​​​ന്നു.

ഈ ​​​​​സ​​​​​മി​​​​​തി മൂ​​​​​ന്നു​​​​ത​​​​​വ​​​​​ണ യോ​​​​​ഗം ചേ​​​​​ര്‍​ന്നു ന​​​​​ട​​​​​പ​​​​​ടി​​​​ക്ര​​​​​മം പൂ​​​​​ര്‍​ത്തി​​​​​യാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ഭി​​​​​പ്രാ​​​​​യം അ​​​​​റി​​​​​യ​​​​​ണം. അ​​​​​തി​​​​​നു​​​​​ള്ള അ​​​​​ടി​​​​​സ്ഥാ​​​​​നരേ​​​​​ഖ​​​​​യാ​​​​​ണ് ആ​​​​​കാ​​​​​ശ സ​​​​​ര്‍​വേ​​​​​യു​​​​​ടെ റി​​​​​പ്പോ​​​​​ര്‍​ട്ട്.

ഈ ​​​​​റി​​​​​പ്പോ​​​​​ര്‍​ട്ടി​​​​​ല്‍ ഏ​​​​​തെ​​​​​ല്ലാം സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും സ്ഥ​​​​​ല​​​​​ങ്ങ​​​​​ളും ഉ​​​​​ള്‍​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും കൂ​​​​​ടാ​​​​​തെ പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്കു ത​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ര്‍​വേ ന​​​​​മ്പ​​​​​റി​​​​​ലു​​​​​ള്ള സ്ഥ​​​​​ലം ഉ​​​​​ള്‍​പ്പെ​​​​​ട്ടു​​​​​ണ്ടോ​​​​​യെ​​​​​ന്നും മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാം.

Related posts

മൂലം ജലോത്സവം ഇന്ന്; ചമ്പക്കുളത്താരവം.

Aswathi Kottiyoor

ജിഎസ്‌ടി നഷ്ടപരിഹാരം തുടരില്ല ; പിടിവാശിയില്‍ കേന്ദ്രം

Aswathi Kottiyoor

എസ്.എം.എ. രോഗികൾക്ക് സ്പൈൻ സർജറിയ്ക്ക് സർക്കാർ മേഖലയിൽ ആദ്യ സംവിധാനം

Aswathi Kottiyoor
WordPress Image Lightbox