28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന കേ​ര​ളോ​ത്സ​വം 18 മു​ത​ൽ 21 വ​രെ ക​ണ്ണൂ​രി​ൽ
Kerala

സം​സ്ഥാ​ന കേ​ര​ളോ​ത്സ​വം 18 മു​ത​ൽ 21 വ​രെ ക​ണ്ണൂ​രി​ൽ

ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന യു​​​വ​​​ജ​​​ന ക്ഷേ​​​മ ബോ​​​ർ​​​ഡ് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന കേ​​​ര​​​ളോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ക​​​ലാ​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ 18 മു​​​ത​​​ൽ 21 വ​​​രെ ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കും.

18നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​നു ക​​​ണ്ണൂ​​​ർ പോ​​​ലീ​​​സ് മൈ​​​താ​​​നി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി പി.​​​എ. ​മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. വി​​​വി​​​ധ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

അ​​​ന്നേ​​​ദി​​​വ​​​സം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നു ക​​​ണ്ണൂ​​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ സാം​​​സ്‌​​​കാ​​​രി​​​ക ഘോ​​​ഷ​​​യാ​​​ത്ര ന​​​ട​​​ക്കും.

Related posts

അർഹരായവർക്ക് സമയബന്ധിതമായി പട്ടയം നൽകാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും: മന്ത്രി കെ രാജൻ

Aswathi Kottiyoor

തൊഴിലുറപ്പ്‌ തൊഴിൽ നിരീക്ഷിക്കാൻ ഡ്രോൺ ഉപയോഗിക്കണമെന്ന്‌ കേന്ദ്രം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

Aswathi Kottiyoor
WordPress Image Lightbox