22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കൂ​ട്ടി​ക്ക​ൽ ഉ​രു​ൾ​പൊ​ട്ട​ൽ: പു​ന​ര​ധി​വാ​സ​ത്തി​നു പാ​ക്കേ​ജ് പ​രി​ഗ​ണ​ന​യിലെ​ന്നു മ​ന്ത്രി
Kerala

കൂ​ട്ടി​ക്ക​ൽ ഉ​രു​ൾ​പൊ​ട്ട​ൽ: പു​ന​ര​ധി​വാ​സ​ത്തി​നു പാ​ക്കേ​ജ് പ​രി​ഗ​ണ​ന​യിലെ​ന്നു മ​ന്ത്രി

കൊ​​​ക്ക​​​യാ​​​ർ, കൂ​​​ട്ടി​​​ക്ക​​​ൽ, നി​​​ല​​​ന്പൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​ര​​​ന്ത​​ബാ​​​ധി​​​ത​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നു പാ​​​ക്കേ​​​ജ് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നു മ​​​ന്ത്രി കെ.​​​ രാ​​​ജ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. മ​​​ല​​​പ്പു​​​റ​​​ത്ത് 23.20 കോ​​​ടി, ഇ​​​ടു​​​ക്കി​​​യി​​​ൽ 14.10 കോ​​​ടി, കോ​​​ട്ട​​​യ​​​ത്ത് 14.50 കോ​​​ടി എ​​​ന്നി​​​ങ്ങ​​​നെ സ​​​ഹാ​​​യം ന​​​ൽ​​​കി. പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​ലെ കു​​​റ​​​വ് പ​​​രി​​​ഹ​​​രി​​​ക്കും.

പു​​​റ​​​ന്പോ​​​ക്കി​​​ലെ വീ​​​ട് ന​​​ഷ്ട​​​മാ​​​യ​​​വ​​​ർ​​​ക്കു പോ​​​ലും ഭൂ​​​മി വാ​​​ങ്ങാ​​​ൻ ആ​​​റു​​​ല​​​ക്ഷ​​​വും വീ​​​ട് വ​​​യ്ക്കാ​​​ൻ നാ​​​ലു ല​​​ക്ഷ​​​വും അ​​​നു​​​വ​​​ദി​​​ക്കു​​​ന്നു. ദേ​​​ശീ​​​യ ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ നി​​​ധി​​​ക്കു പു​​​റ​​​മേ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ത്യേ​​​ക നി​​​ധി​​​യി​​​ൽനി​​​ന്നു​​​കൂ​​​ടി സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​താ​​​യും വി.​​​ഡി.​ സ​​​തീ​​​ശ​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Related posts

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം; തെറ്റുതിരുത്താന്‍ അവസരം.

Aswathi Kottiyoor

വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ; അഞ്ച്‌ വർഷത്തിനിടെ ജീവനൊടുക്കിയത് മുപ്പതിനായിരത്തിലധികം പേർ.

Aswathi Kottiyoor

ഗർഭിണിയ്ക്ക് ഒരേസമയം സിസേറിയനും സങ്കീർണ ന്യൂറോ സർജറിയും

Aswathi Kottiyoor
WordPress Image Lightbox