28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ദു​ർ​മ​ന്ത്ര​വാ​ദം: ആ​ല​പ്പു​ഴ​യി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Kerala

ദു​ർ​മ​ന്ത്ര​വാ​ദം: ആ​ല​പ്പു​ഴ​യി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

യു​വ​തി​യെ ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ മൂ​ന്ന് പേർ പോ​ലീ​സ് കസ്റ്റഡിയിൽ. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ്, ദു​ർ​മ​ന്ത്ര​വാ​ദി​ക​ളാ​യ സു​ലൈ​മാ​ൻ, അ​ൻ​വ​ർ ഹു​സാ​ൻ, ഇ​മാ​മു​ദീ​ൻ എ​ന്നി​വ​രാ​ണ് പി​ടി‌​യി​ലാ​യ​ത്.

ആ​ല​പ്പു​ഴ ഭ​ര​ണി​ക്കാ​വ് സ്വ​ദേ​ശി​യാ‌​യ യു​വ​തി​യെ മ​ന്ത്ര​വാ​ദ​ത്തി​നെ​ന്ന പേ​രി​ൽ ഇ​വ​ർ കെ​ട്ടി​യി​ടു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന് കൂ​ട്ട് നി​ന്ന യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

Aswathi Kottiyoor

ടെ​ന്‍റു​ക​ളും പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​കും

Aswathi Kottiyoor
WordPress Image Lightbox