27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്കൂ​ൾ സ​മ​യ​ക്ര​മം മാ​റ്റമില്ല: മ​ന്ത്രി വി. ശിവൻകുട്ടി
Kerala

സ്കൂ​ൾ സ​മ​യ​ക്ര​മം മാ​റ്റമില്ല: മ​ന്ത്രി വി. ശിവൻകുട്ടി

സ്കൂ​​​​​​ൾ സ​​​​​​മ​​​​​​യ​​​​​​ക്ര​​​​​​മ​​​​​​ത്തി​​​​​​ൽ മാ​​​​​​റ്റം വ​​​​​​രു​​​​​​ത്തു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ടു തീ​​​​​​രു​​​​​​മാ​​​​​​നം എ​​​​​​ടു​​​​​​ത്തി​​​​​​ട്ടി​​​​​​ല്ലെ​​​​​​ന്നു മ​​​​​​ന്ത്രി വി.​​​​ ​​ശി​​​​​​വ​​​​​​ൻ​​​​​​കു​​​​​​ട്ടി നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു. യൂ​​ണി​​ഫോം എ​​ന്തു​​വേ​​ണ​​മെ​​ന്ന് സ്കൂ​​ളു​​ക​​ൾ​​ക്കു തീ​​രു​​മാ​​നി​​ക്കാ​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

പു​​​​​​രോ​​​​​​ഗ​​​​​​മ​​​​​​ന​​​​​​പ​​​​​​ര​​​​​​മാ​​​​​​യ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സം​​​​​​വി​​​​​​ധാ​​​​​​നം നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള​​​​​​ിട​​​​​​ത്ത് എ​​​​​​ല്ലാം ഇ​​​​​​ത്ത​​​​​​രം മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ സ്വീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്ന​​​​​​തി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ൽ പൊ​​​​​​തു അ​​​​​​ഭി​​​​​​പ്രാ​​​​​​യം ആ​​​​​​രാ​​​​​​യു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള ആ​​​​​​ശ​​​​​​യം മാ​​​​​​ത്ര​​​​​​മാ​​​​​​ണു മു​​​​​​ന്നോ​​​​​​ട്ടു​​​​​​വ​​​​​​ച്ച​​​​​​തെ​​​​​​ന്നും എ​​​​​​ൻ. ഷം​​​​​​സു​​​​​​ദ്ദീ​​​​​​ന്‍റെ ശ്ര​​​​​​ദ്ധ ക്ഷ​​​​​​ണി​​​​​​ക്ക​​​​​​ലി​​​​​​ന് മ​​​​​​റു​​​​​​പ​​​​​​ടി​​​​​​യാ​​​​​​യി മ​​​​​​ന്ത്രി നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭി​​​​​​ൽ അ​​​​​​റി​​​​​​യി​​​​​​ച്ചു.

മ​​​​​​ത​​​​​​പ​​​​​​ഠ​​​​​​നം ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക എ​​​​​​ന്ന ഉ​​​​​​ദ്ദേ​​​​​​ശ്യം സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നി​​​​​​ല്ല. വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽനി​​​​​​ന്ന് ലിം​​​​​​ഗ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ സ​​​​​​വി​​​​​​ശേ​​​​​​ഷ​​​​​​ത​​​​​​യാ​​​​​​ൽ ഒ​​​​​​രു കു​​​​​​ട്ടി​​​​​​യെ​​​​​​യും മാ​​​​​​റ്റി നി​​​​​​ർ​​​​​​ത്താ​​​​​​ൻ പാ​​​​​​ടി​​​​​​ല്ലെ​​​​​​ന്ന ആ​​​​​​ശ​​​​​​യ​​​​​​മാ​​​​​​ണ് ജ​​​​​​ന​​​​​​കീ​​​​​​യ ച​​​​​​ർ​​​​​​ച്ച​​​​​​യ്ക്കാ​​​​​​യി മു​​​​​​ന്നോ​​​​​​ട്ടു വ​​​​​​ച്ച​​​​​​തെ​​​​​ന്നും മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു. മി​​ക്സ്ഡ് ബെ​​ഞ്ച് എ​​ന്ന ആ​​ശ​​യം ആ​​ലോ​​ച​​ന​​യി​​ൽ ഇ​​ല്ലെ​​ന്ന് പി​​ന്നീ​​ട് മ​​ന്ത്രി മാ​​ധ‍്യ​​മ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞു.

Related posts

വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത്: 30 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി

Aswathi Kottiyoor

ത​ല​ശേ​രി-​മാ​ഹി ബൈ​പാ​സ് പ്ര​വൃ​ത്തി വേ​ഗ​ത്തി​ൽ‌

Aswathi Kottiyoor

കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox