22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണവി​ത​ര​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ക്ഷേ​മ​നി​ധി
Kerala

ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണവി​ത​ര​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ക്ഷേ​മ​നി​ധി

ഓ​​​ണ്‍​ലൈ​​​ൻ ഭ​​​ക്ഷ​​​ണവി​​​ത​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​രെ ഏ​​​തെ​​​ങ്കി​​​ലും ക്ഷേ​​​മ​​​നി​​​ധി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. വി​​​വി​​​ധ ക്ഷേ​​​മ​​​നി​​​ധി​​​ക​​​ളി​​​ലെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ മ​​​ക്ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യി ക്ഷേ​​​മ​​​നി​​​ധി​​​യി​​​ൽനി​​​ന്നും ഫ​​​ണ്ട് നീ​​​ക്കിവ​​​യ്ക്കു​​​ന്ന​​​തി​​​ന് ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ന്മാർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

2022-ലെ ​​​കേ​​​ര​​​ള അ​​​ബ്കാ​​​രി​​​ തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി(​​​ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ, 2022-ലെ ​​​കേ​​​ര​​​ള മോ​​​ട്ടോ​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി(​​​ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ എ​​​ന്നീ ബി​​​ല്ലു​​​ക​​​ളി​​​​​​ന്മേ​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യ്ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

അ​​​ബ്കാ​​​രി തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി ബി​​​ൽ തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​ന​​​ല്ലെ​​​ന്നും മ​​​റി​​​ച്ച് അം​​​ശാ​​​ദ​​​ായ​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന വ​​​രു​​​ത്തു​​​ക വ​​​ഴി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ കൂ​​​ട്ടാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ക്ഷേ​​​മ​​​നി​​​ധി​​​യി​​​ലേ​​​ക്ക് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ അ​​​ട​​​യ്ക്കു​​​ന്ന അം​​​ശാ​​​ദാ​​​യം തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ പ്ര​​​തി​​​മാ​​​സ വേ​​​ത​​​ന​​​ത്തി​​​ന്‍റെ 10 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്ന് 11.5 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്താ​​​നു​​​ള്ള​​​താ​​​ണ് ഭേ​​​ദ​​​ഗ​​​തി. തൊ​​​ഴി​​​ലു​​​ട​​​മ​​​യു​​​ടെ വി​​​ഹി​​​തം 10 ശ​​​ത​​​മാ​​​ന​​​മാ​​​യി തു​​​ട​​​രും. തൊ​​​ഴി​​​ലു​​​ട​​​മ ഗ്രാ​​​റ്റു​​​വി​​​റ്റി​​​യാ​​​യി അ​​​ട​​​യ്ക്കേ​​​ണ്ട വി​​​ഹി​​​തം തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ വേ​​​ത​​​ന​​​ത്തി​​​ന്‍റെ അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​മെ​​​ന്ന​​​ത് ഏ​​​ഴു ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്താ​​​നും ഭേ​​​ദ​​​ഗ​​​തി​​​യി​​​ലൂ​​​ടെ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു. ര​​​ണ്ട് ബി​​​ല്ലു​​​ക​​​ളും നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി.

ആ​​ർ​​ച്ച് ബി​​ഷ​​പ്പിനെ​​തി​​രാ​​യ കേ​​സ് അ​​ന്വേ​​ഷ​​ണ​​ഘ​​ട്ട​​ത്തി​​ൽ: മു​​ഖ്യ​​മ​​ന്ത്രി

വി​​​​ഴി​​​​ഞ്ഞം സ​​​​മ​​​​ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ല​​​​ത്തീ​​​​ൻ അ​​​​തി​​​​രൂ​​​​പ​​​​താ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് ജെ.​​​​ നെ​​​​റ്റോ​​​​യ്ക്കെതി​​​​രേ പോ​​​​ലീ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി ലം​​​​ഘി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ സ​​​​മ​​​​ര​​​​ത്തി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന പാ​​​​ല​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്നും അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബി​​​​ന്‍റെ ചോ​​​​ദ്യ​​​​ത്തി​​​​ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി. എ​​​​ന്നാ​​​​ൽ സം​​​​ഭ​​​​വ സ്ഥ​​​​ല​​​​ത്ത് ഇ​​​​ല്ലാ​​​​തി​​​​രു​​​​ന്ന ബി​​​​ഷ​​​​പ്പിനെ​​​​തി​​​​രേ എ​​​​ടു​​​​ത്ത കേ​​​​സ് പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​മോ​​​​യെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന് പ്ര​​​​ത്യേ​​​​ക മ​​​​റു​​​​പ​​​​ടി​​​​യും ന​​​​ൽ​​​​കി​​​​യി​​​​ല്ല.

കു​ട്ട​നാ​ട്ടി​ലെ കു​ടി​വെ​ള്ളപ്ര​ശ്ന​ം: പ​രി​ഹാ​രം കാ​ണു​മെ​ന്നു മ​ന്ത്രി

കു​​​ട്ട​​​നാ​​​ട്ടി​​​ലെ കു​​​ടി​​​വെ​​​ള്ളപ്ര​​​ശ്ന​​​ത്തി​​​ന് പ​​​രി​​​ഹാ​​​രം കാ​​​ണാ​​​നു​​​ള്ള ബൃ​​​ഹ​​​ദ് പ​​​ദ്ധ​​​തി​​​ക്ക് ഉ​​​ട​​​ൻ പു​​​തു​​​ക്കി​​​യ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. പ്ലാ​​​ന്‍റ്, ടാ​​​ങ്ക് എ​​​ന്നി​​​വ​​​യ്ക്കാ​​​യു​​​ള്ള സ്ഥ​​​ല​​​മെ​​​ടു​​​പ്പ് വൈ​​​കി​​​യ​​​തി​​​നാ​​​ൽ എ​​​സ്റ്റി​​​മേ​​​റ്റ് തു​​​ക 289.54 കോ​​​ടി​​​യി​​​ൽനി​​​ന്ന് 387.91 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

13 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ കു​​​ടി​​​വെ​​​ള്ള​​​മെ​​​ത്തി​​​ക്കാ​​​ൻ 30 ദ​​​ശ​​​ല​​​ക്ഷം ലി​​​റ്റ​​​ർ ശേ​​​ഷി​​​യു​​​ള്ള ശു​​​ദ്ധ​​​ജ​​​ല പ്ലാ​​​ന്‍റാ​​​ണ് നി​​​ർ​​​മി​​​ക്കു​​​ക. ജ​​​ൽ​​​ജീ​​​വ​​​ൻ മി​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​തു പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നും തോ​​​മ​​​സ് കെ.​​​തോ​​​മ​​​സി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സം: പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത കോ​​​​ഴ്സു​​​​ക​​​​ളി​​​​ൽ മാ​​​​റ്റം വേ​​​​ണം

സം​​​​സ്ഥാ​​​​ന​​​​ത്ത് ഉ​​​​ന്ന​​​​തവി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലെ പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത കോ​​​​ഴ്സു​​​​ക​​​​ളി​​​​ൽ കാ​​​​ലാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി മാ​​​​റ്റം വേ​​​​ണ​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. സാ​​​​ങ്കേ​​​​തി​​​​കാ​​​​ധി​​​​ഷ്ഠിത ഉ​​​​ന്ന​​​​തവി​​​​ദ്യാ​​​​ഭ്യാ​​​​സ ശ​​​​ക്തീ​​​​ക​​​​ര​​​​ണം പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്. കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ചു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​തും അ​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തു​​​​മാ​​​​യ കോ​​​​ഴ്സു​​​​ക​​​​ൾ എ​​​​ല്ലാ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും.

ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ങ്കേ​​​​തി​​​​കവി​​​​ദ്യ​​​​ക്ക​​​​നു​​​​സൃ​​​​ത​​​​മാ​​​​യ കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കാ​​​​ണ് ഇ​​​​തി​​​​ൽ പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കു​​​​ക. ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചു ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​യ​​​​ൻ​​​​സ് പാ​​​​ർ​​​​ക്ക് സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്കും. ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​യ​​​​​​​​ൻ​​​​സ് പാ​​​​ർ​​​​ക്കി​​​​ന്‍റെ താ​​​​ത്കാ​​​​ലി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ടെ​​​​ക്നോ സി​​​​റ്റി​​​​യി​​​​ലെ ക​​​​ബ​​​​നി ബ്ലോ​​​​ക്കി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ലൈ​​​​റ്റ് മെ​​​​ട്രോ​​​​യ്ക്കു കേ​​​​ന്ദ്രാ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തും കോ​​​​ഴി​​​​ക്കോ​​​​ട്ടും ലൈ​​​​റ്റ് മെ​​​​ട്രോ​​​​യ്ക്ക് കേ​​​​ന്ദ്രാ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. നാ​​​​റ്റ് പാ​​​​ക് വ​​​​ഴി​​​​യോ മ​​​​റ്റ് അ​​​​ക്ര​​​​ഡി​​​​റ്റ​​​​ഡ് ഏ​​​​ജ​​​​ൻ​​​​സികൾ വ​​​​ഴി​​​​യോ പു​​​​തി​​​​യ കോം​​​​പ്രി​​​​ഹ​​​​ൻ​​​​സീ​​​​വ് മൊ​​​​ബി​​​​ലി​​​​റ്റി പ്ലാ​​​​നും ആ​​​​ൾ​​​​ട്ട​​​​ർ​​​​നേ​​​​റ്റീ​​​​വ് അ​​​​ന​​​​ലൈ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ടും ത​​​​യാ​​​​റാ​​​​ക്കി ന​​​​ൽ​​​​കും. തു​​​​ട​​​​ർ​​​​ന്ന് കേ​​​​ന്ദ്ര​​​​ത്തി​​​​ൽനി​​​​ന്ന് ല​​​​ഭി​​​​ക്കു​​​​ന്ന മാ​​​​ർ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ അ​​​​നു​​​​സ​​​​രി​​​​ച്ച് പു​​​​തു​​​​ക്കി​​​​യ ഡീ​​​​റ്റെ​​​​ൽ​​​​ഡ് പ്രോ​​​​ജ​​​​ക്ട് റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കി സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ കൊ​​​​ച്ചി മെ​​​​ട്രോ റെ​​​​യി​​​​ൽ ലി​​​​മി​​​​റ്റ​​​​ഡി​​​​നെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

കൊ​​​​ച്ചി മെ​​​​ട്രോ​​​​യു​​​​ടെ ര​​​​ണ്ടാം​​​​ഘ​​​​ട്ട നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം മാ​​​​ർ​​​​ച്ചോ​​​​ടെ ആ​​​​രം​​​​ഭി​​​​ക്കും. നി​​​​ല​​​​വി​​​​ൽ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റി​​​​നെ നി​​​​യ​​​​മി​​​​ക്കാ​​​​നു​​​​ള്ള ടെ​​​​ണ്ട​​​​ർ ന​​​​പ​​​​ടി​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഉ​പ​യോ​ഗി​ക്കാ​ത്ത ഭൂ​മി ഭൂ​ര​ഹി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യും

സം​​​സ്ഥാ​​​ന​​​ത്തു മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ത്ത ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്തു ഭൂ​​​ര​​​ഹി​​​ത​​​ർ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക്കു രൂ​​​പം ന​​​ൽ​​​കി വ​​​രു​​​ന്ന​​​താ​​​യി മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ 40,557.01 ഹെ​​​ക്ട​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്ത് വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. 1442 മി​​​ച്ച​​​ഭൂ​​​മി കേ​​​സു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​നു​​​ണ്ടെ​​​ന്നും കെ.​​​സു​​​പാ​​​ലി​​​ന്‍റെ ശ്ര​​​ദ്ധ ക്ഷ​​​ണി​​​ക്ക​​​ലി​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

പ​​​രി​​​ധി​​​യി​​​ൽ ക​​​വി​​​ഞ്ഞ ഭൂ​​​മി കൈ​​​വ​​​ശം വ​​​യ്ക്കു​​​ന്ന​​​ത് യുണീ​​​ക് ത​​​ണ്ട​​​പ്പേ​​​ര് പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ ഇ​​​ല്ലാ​​​താ​​​കും. സം​​​സ്ഥാ​​​ന​​​ത്തെ 82 ലാ​​​ൻ​​​ഡ് ട്രി​​​ബ്യൂ​​​ണ​​​ൽ മു​​​ഖേ​​​ന ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം കേ​​​സു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​നു​​​ണ്ട്. 60,000 കേ​​​സു​​​ക​​​ൾ ഈ ​​​വ​​​ർ​​​ഷംത​​​ന്നെ തീ​​​ർ​​​പ്പാ​​​ക്കി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നാ​​​കും.

മ​​​ല​​​യോ​​​ര-ആ​​​ദി​​​വാ​​​സി മേ​​​ഖ​​​ല​​​യി​​​ൽ മു​​​ഴു​​​വ​​​ൻ കൈ​​​വ​​​ശ ഭൂ​​​മി​​​ക്കും പ​​​ട്ട​​​യം ന​​​ൽ​​​കു​​​മെ​​​ന്നും ഇ​​​തി​​​നാ​​​യി മി​​​ഷ​​​ൻ മോ​​​ഡി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

ഫു​​​ഡ് സേ​​​ഫ്റ്റി ഇൻഡെക്സി​​​ൽ കേ​​​ര​​​ളം ആ​​​റാം സ്ഥാ​​​ന​​​ത്ത്

ഫു​​​​ഡ് സേ​​​​ഫ്റ്റി ഇൻഡെ​​​​ക്സി​​​​ൽ കേ​​​​ര​​​​ളം ആ​​​​റാം സ്ഥാ​​​​ന​​​​ത്താ​​​​ണെ​​​​ന്നു മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജ്. ഇ​​​​തു മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചുവ​​​​രി​​​​ക​​​​യാ​​​​ണ്. ഇ​​​​തി​​​​ലെ മാ​​​​ന​​​​ദ​​​​ണ്ഡ​​​​മാ​​​​യ സേ​​​​ഫ് ഫു​​​​ഡ് ഷെ​​​​യ​​​​ർ ഫു​​​​ഡി​​​​ൽ കേ​​​​ര​​​​ളം പി​​​​ന്നി​​​​ലാ​​​​ണ്. വി​​​​ശേ​​​​ഷാ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ലെ അ​​​​ധി​​​​ക ഭ​​​​ക്ഷ​​​​ണം പ​​​​ങ്കി​​​​ടു​​​​ന്ന സ​​​​ന്പ്ര​​​​ദാ​​​​യം മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ട്. എ​​​​ന്നാ​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​ത്ത​​​​രം ആ​​​​ഹാ​​​​രം കൊ​​​​ടു​​​​ക്കാ​​​​നും സ്വീ​​​​ക​​​​രി​​​​ക്കാ​​​​നും ആ​​​​ളു​​​​ക​​​​ളി​​​​ൽ വി​​​​മു​​​​ഖ​​​​ത​​​​യു​​​​ണ്ട്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഒ​​​​രു ഭാ​​​​ഗം ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തുനി​​​​ന്നു ന​​​​ട​​​​പ​​​​ടി ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.

ഈ ​​​​വ​​​​ർ​​​​ഷം ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തത് 24,563 മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു കേ​​​​സു​​​​ക​​​​ൾ

സം​​​​സ്ഥാ​​​​ന​​​​ത്ത് ഈ ​​​​വ​​​​ർ​​​​ഷം 24,563 മ​​​​യ​​​​ക്കുമ​​​​രു​​​​ന്നു കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. 27,088 പ്ര​​​​തി​​​​ക​​​​ളെ​​​​യാ​​​​ണു കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റു ചെ​​​​യ്ത​​​​ത്. കേ​​​​സു​​​​ക​​​​ളി​​​​ൽ 3039 കി​​​​ലോ ക​​​​ഞ്ചാ​​​​വ്, 14 കി​​​​ലോ എം​​​​ഡി​​​​എം​​​​എ, ര​​​​ണ്ടു കി​​​​ലോ​​​​യി​​​​ല​​​​ധി​​​​കം ഹാ​​​​ഷി​​​​ഷ്, ഒ​​​​രു കി​​​​ലോ​​​​യി​​​​ല​​​​ധി​​​​കം ബ്രൗ​​​​ണ്‍ ഷു​​​​ഗ​​​​ർ, 36 കി​​​​ലോ​​​​യി​​​​ല​​​​ധി​​​​കം ഹാ​​​​ഷി​​​​ഷ് ഓ​​​​യി​​​​ൽ എ​​​​ന്നി​​​​വ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. മ​​​​യ​​​​ക്കുമ​​​​രു​​​​ന്ന് കേ​​​​സു​​​​ക​​​​ളി​​​​ൽ സ്ഥി​​​​രം കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളാ​​​​യ 94 പേ​​​​ർ​​​​ക്കെ​​​​തി​​​​രേയും ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ന്ന 1277 പേ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും നി​​​​യ​​​​മ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

സം​​​​സ്ഥാ​​​​ന​​​​ത്ത് സി​​​​ന്ത​​​​റ്റി​​​​ക് ഡ്ര​​​​ഗ്സ് വ്യാ​​​​പ​​​​ക​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ഗൗ​​​​ര​​​​വ​​​​മാ​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ കാ​​​​ണു​​​​ന്ന​​​​ത്. ഇ​​​​തി​​​​നുവേ​​​​ണ്ടി മാ​​​​ത്രം പ്ര​​​​ത്യേ​​​​ക എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ്, ടൂ​​​​റി​​​​സ്റ്റ് കേ​​​​ന്ദ്രം, റി​​​​സോ​​​​ർ​​​​ട്ട് എ​​​​ന്നി​​​​വ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചും നി​​​​ശാ​​​​ പാ​​​​ർ​​​​ട്ടി​​​​ക​​​​ളി​​​​ലും പ്ര​​​​ത്യേ​​​​ക ഡ്രൈ​​​​വ് ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. സം​​​​സ്ഥാ​​​​ന​​​​ത്തു വ്യാ​​​​പ​​​​ക​​​​മാ​​​​യി ബാ​​​​ർ ലൈ​​​​സ​​​​ൻ​​​​സ് ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Related posts

എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും: ഫലപ്രഖ്യാപനം മെയ് ആദ്യവാരം

Aswathi Kottiyoor

ഇന്റർനാഷനൽ ബയോ കണക്റ്റ് -ഇൻഡസ്ട്രിയൽ കോൺക്ലേവിന് മെയ് 25ന് തിരുവനന്തപുരത്ത് തുടക്കമാവും

Aswathi Kottiyoor

റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക്കു സ്ഥി​രം സം​വി​ധാ​നം വേ​ണം : മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

Aswathi Kottiyoor
WordPress Image Lightbox