20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ബ​സു​ക​ളി​ലെ പ​ര​സ്യം വി​ല​ക്ക്; ഹൈ​ക്കോ​ട​തി​ക്കെ​തി​രേ കെ​എ​സ്ആ​ർ​ടി​സി സു​പ്രീം​കോ​ട​തി​യി​ൽ
Kerala

ബ​സു​ക​ളി​ലെ പ​ര​സ്യം വി​ല​ക്ക്; ഹൈ​ക്കോ​ട​തി​ക്കെ​തി​രേ കെ​എ​സ്ആ​ർ​ടി​സി സു​പ്രീം​കോ​ട​തി​യി​ൽ

കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ പ​ര​സ്യം പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് കോ​ർ​പ്പ​റേ​ഷ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് കോ​ർ​പ്പ​റേ​ഷ​ന് വ​ലി​യ വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്നും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ല്ലാം പാ​ലി​ച്ചാ​ണ് ബ​സു​ക​ളി​ൽ പ​ര​സ്യം സ്ഥാ​പി​ക്കു​ന്ന​തെ​ന്നും അ​പ്പീ​ലി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കൃ​ത്യ​മാ​യ പ​ഠ​ന​മി​ല്ലാ​തെ​യാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ന്ന​തി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ളും കോ​ർ​പ്പ​റേ​ഷ​ന്‍റെ ഹ​ർ​ജി​യി​ൽ ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ട്.

സു​പ്രീം​കോ​ട​തി വി​ധി​ക​ൾ പാ​ലി​ക്കാ​തെ​യാ​ണ് ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ന്ന​തെ​ന്നാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ വാ​ദം.

Related posts

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

Aswathi Kottiyoor

അണിഞ്ഞൊരുങ്ങാം സമ്മാനം നേടാം മത്സരം*

Aswathi Kottiyoor

പാ​ൽ വി​ല കൂ​ട്ടു​മെ​ന്ന് മ​ന്ത്രി ചി​ഞ്ചു​റാ​ണി

Aswathi Kottiyoor
WordPress Image Lightbox