• Home
  • Kerala
  • ഭൂമിയിടപാട് കേസ്‌; മാർ ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി
Kerala

ഭൂമിയിടപാട് കേസ്‌; മാർ ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. നാളെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.

Related posts

വട്ടിപ്പലിശ മുതൽ ഓൺലൈൻ തട്ടിപ്പുവരെ; കുരുക്കായി പണമിടപാട്

Aswathi Kottiyoor

റോഡ് ക്യാമറ വഴി പിഴ ലക്ഷ്യമിട്ടത് 4 വർഷത്തിൽ 462 കോടി രൂപ

Aswathi Kottiyoor

സർക്കാർ പിന്മാറി; വഖഫ് നിയമനം ഉടൻ പിഎസ്‌സിക്കു വിടില്ല

Aswathi Kottiyoor
WordPress Image Lightbox