23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ആര്‍ദ്രം കുടുംബ സഹായ പദ്ധതി വിശദീകരണവും നാലുവരിപ്പാത വ്യാപാരികളുടെ സംശയ നിവാരണവും
Kerala

ആര്‍ദ്രം കുടുംബ സഹായ പദ്ധതി വിശദീകരണവും നാലുവരിപ്പാത വ്യാപാരികളുടെ സംശയ നിവാരണവും


മണത്തണ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ മണത്തണ യൂണിറ്റിന്റെ നേതൃത്വത്തിൽ മണത്തണ എസ്.എൻ.ഡി.പി ഹാളിൽ ആർദ്രം പദ്ധതി വിശദീകരണവും വ്യാപാരികളുടെ നാലുവരിപ്പാത സംശയനിവാരണവും സംഘടിപ്പിച്ചു. യു.എം.സി മണത്തണ പ്രസിഡണ്ട് എം.ജി മന്മഥൻ അധ്യക്ഷത വഹിച്ചു.
നാലുവരിപ്പാത വ്യാപാരികളുടെ സംശയ നിവാരണം യു.എം.സി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ടി. എഫ് സെബാസ്റ്റ്യനും, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ ആർദ്രം പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. മനോജ് കുമാർ, എ. കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

കോവിഡ് ഗർഭസ്ഥശിശുക്കളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന് പഠനം.

Aswathi Kottiyoor

ലേലം

Aswathi Kottiyoor

കേ​ര​ളീ​യ വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് കു​ട്ടി​ഡോ​ക്ട​ർ​മാ​ർ, ഗ​വ​ർ​ണ​റും ‘ന​മ്മു​ടെ’ വേ​ഷ​ത്തി​ൽ

Aswathi Kottiyoor
WordPress Image Lightbox