23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • *സ്കൂട്ടിയിൽ മദ്യം കടത്തവേ ചാവശ്ശേരി പറമ്പ് സ്വദേശി എക്സൈസ് പിടിയിൽ
Kerala Uncategorized

*സ്കൂട്ടിയിൽ മദ്യം കടത്തവേ ചാവശ്ശേരി പറമ്പ് സ്വദേശി എക്സൈസ് പിടിയിൽ

മട്ടന്നൂർ : ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മട്ടന്നൂർ പത്തൊൻപതാംമൈൽ ഭാഗത്ത് നടത്തിയ വാഹനപരിശോധനയിൽ KL 78 B 3823 നമ്പർ സ്കൂട്ടിയിൽ കടത്തി കൊണ്ടുവരികയായിരുന്ന 6 ലിറ്റർ മദ്യവുമായി ചാവശ്ശേരി പറമ്പ് സ്വദേശി ഫഹദ് മൻസിൽ ഗഫൂർ (51) എന്നയാളെ ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ടിന്റെ നേതൃത്ത്വത്തിൽ അറസ്റ്റ് ചെയ്തു കേസെടുത്തു. ഇയാളുടെ പേരിൽ കണ്ണൂർ, കൂത്തുപറമ്പ്, മട്ടന്നൂർ ഓഫീസുകളിലും കേസ്സുകളുണ്ട്.പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുരേഷ്, പി.ജി.അഖിൽ, എ.കെ.റിജു എന്നിവർ പങ്കെടുത്തു.

Related posts

നിയമസഭയിൽ പ്ലക്കാർഡുകളുമായി പ്രതിപക്ഷം; പ്രതിഷേധം ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ

Aswathi Kottiyoor

100ൽ അധികം ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥരേക്കൊണ്ട് പൊതുമധ്യത്തിൽ ടെസ്റ്റ്; വിവാദ തീരുമാനം മാറ്റി എംവിഡി

Aswathi Kottiyoor

തൃശൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊലക്കേസ് പ്രതി വെട്ടി

Aswathi Kottiyoor
WordPress Image Lightbox