28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ നി​ന്നു​ള്ള ബ​സ് സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു
Kerala

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ നി​ന്നു​ള്ള ബ​സ് സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

അ​തി​ർ​ത്തി​ത്ത​ർ​ക്കം മൂ​ല​മു​ള്ള ആ​ക്ര​മ​ണ​ഭീ​തി ഭ​യ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന മ​ഹാ​രാ​ഷ്‌​ട്ര-​ക​ർ​ണാ​ട​ക ബ​സ് സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ച്ചു.

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ നി​ന്നു​ള്ള ബ​സു​ക​ൾ​ക്കു​നേ​രെ ക​ർ​ണാ​ട​ക​യി​ലെ ബ​ൽ​ഗാ​മി​ലു​ള്ള ടോ​ൾ​പ്ലാ​സ​യി​ൽ ക​ല്ലേ​റു​ണ്ടാ​യ​തോ​ടെ​യാ​ണ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വി​ച്ച​ത്. 72 മ​ണി​ക്കൂ​റി​നു​ശേ​ഷം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ കോ​ലാ​പൂ​രി​ൽ നി​ന്നു സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു.

ഇ​രു​സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി​ത്ത​ർ​ക്ക​ത്തെ​ക്കു​റി​ച്ച് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​ണ് സം​ഘ​ർ​ഷം വ​ള​ർ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് അ​തി​ർ​ത്തി​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related posts

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

Aswathi Kottiyoor

ജാഗ്രത തുടരാം; കൂടുതൽ ഇളവുകൾ നൽകാൻ പ്രാപ്തമായി -മുഖ്യമന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് വ്യാഴാഴ്ച 6111 പേര്‍ക്ക് കോവിഡ് സ്​ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox