24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടിയിൽ മണ്ണിടിഞ്ഞ് ഹിറ്റാച്ചി ഓപ്പറേറ്റർക്ക് പരിക്ക്
Iritty

ഇരിട്ടിയിൽ മണ്ണിടിഞ്ഞ് ഹിറ്റാച്ചി ഓപ്പറേറ്റർക്ക് പരിക്ക്

>ഇരിട്ടി: ഇരിട്ടി നിഖിൽ ഹോസ്പിറ്റലിൽ സമീപം കുന്നിടിക്കുന്ന മേഖലയിൽ മണ്ണിടിഞ്ഞ് ഹിറ്റാച്ചി ഓപ്പറേറ്റർ പരിക്കേറ്റു. രാജേഷ് എന്നയാൾക്കാണ് പരിക്കേറ്റത് . ഇദ്ദേഹത്തെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി ഫയർഫോഴ്സും,പോലീസും സ്ഥലത്തെത്തി

Related posts

പ്രണയ കല്പിതം – കവർപേജ് പ്രകാശനവും സർഗ്ഗസംഗമവും നടത്തി………

Aswathi Kottiyoor

എടൂർ സെന്റ് മേരീസ് എൽ.പി സ്‌ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം നടത്തി

Aswathi Kottiyoor

ഉളിക്കൽ പഞ്ചായത്ത് പി എച്ച് സി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി……….

Aswathi Kottiyoor
WordPress Image Lightbox