24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പാല്‍ച്ചുരത്ത് കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മിനി ലോറിയിലിടിച്ച് അപകടം
Iritty

പാല്‍ച്ചുരത്ത് കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മിനി ലോറിയിലിടിച്ച് അപകടം

കൊട്ടിയൂര്‍: പാല്‍ച്ചുരത്ത് കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മിനി ലോറിയിലിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്ക്. കാറിലെ യാത്രക്കാരിയായ തില്ലങ്കേരി പള്ള്യം സ്വദേശിനി ഷീമയ്ക്കാണ് നിസാര പരിക്കേറ്റത്. ഷീമയെ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഒരു മണിയോടെയായിരുന്നു അപകടം. തിരുനെല്ലി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തില്ലങ്കേരി പളള്യം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് പാല്‍ച്ചുരം മാതാവിന്റെ ഗ്രോട്ടേയ്ക്ക് സമീപം വെച്ച് ബ്രേക്ക് നഷ്ട്ടപ്പെട്ട് ചെങ്കല്‍ കയറ്റി പോവുകയായിരുന്ന ലോറിയില്‍ ഇടിച്ചത്

Related posts

ടെക്‌നിക്കല്‍ ജോയിന്റ് ആര്‍ ടി ഒ ഇല്ല – ഇരിട്ടിയിൽ ഡ്രൈവിംഗ്ടെസ്റ്റ് അവതാളത്തിൽ

Aswathi Kottiyoor

അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് ന​ട​ത്തി

Aswathi Kottiyoor

ഇരിട്ടി പാലം കവലയിൽ മാസങ്ങളായി അണഞ്ഞു കിടന്ന സിഗ്നൽ ലൈറ്റുകൾ തെളിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox