22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇക്കോ സെൻസിറ്റീവ് സോൺ: വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ സ്ഥല പരിശോധന
Kerala

ഇക്കോ സെൻസിറ്റീവ് സോൺ: വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ സ്ഥല പരിശോധന

സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച കണക്കെടുപ്പ് നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട സമിതി വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ഭൗതിക സ്ഥലപരിശോധന നടത്തും. വനം-വന്യജീവി, റവന്യൂ തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാവും പരിശോധനയെന്ന് വനം-വന്യജീവി വകുപ്പ് അറിയിച്ചു. കണക്കെടുപ്പ് നടത്തി റിപ്പോർട്ട് സമർപ്പിക്കുക മാത്രമാണ് സമിതിയുടെ സ്ഥാപിത ലക്ഷ്യം. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Related posts

ന്യൂ​മാ​ഹി എം. ​മു​കു​ന്ദ​ൻ പാ​ർ​ക്ക് മേ​യ് ഒ​ന്നി​ന് തു​റ​ക്കും

Aswathi Kottiyoor

സ്വാതന്ത്ര്യദിന പരേഡിൽ 26 പ്ലാറ്റൂണുകൾ പങ്കെടുത്തു

Aswathi Kottiyoor

2020ൽ വാഹനാപകടങ്ങളിൽ ജീവൻ നഷ്​ടമായത്​ 1.20 ലക്ഷം പേർക്ക്​; ശരാശരി ഒര​ു ദിവസം 328 മരണം

Aswathi Kottiyoor
WordPress Image Lightbox