24.5 C
Iritty, IN
June 30, 2024
  • Home
  • Kerala
  • മത്സ്യഫെഡിൽ ട്രെയിനി നിയമനം
Kerala

മത്സ്യഫെഡിൽ ട്രെയിനി നിയമനം

കണ്ണൂർ മത്സ്യഫെഡ് ഔട്ട് ബോർഡ് മോട്ടോർ സർവീസ് സെന്ററിലേക്ക് ട്രെയിനികളെ നിയമിക്കുന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിൽനിന്നുള്ള ഐടിഐ ഫിറ്റർ/മെഷിനിസ്റ്റ് (വി എച്ച് എസ് ഇ അഭിലഷണീയം) യോഗ്യതയുള്ള യുവാക്കൾക്കാണ് അവസരം. സ്റ്റൈപ്പെന്റോടെ ആറ് മാസത്തേക്കാണ് നിയമനം. താൽപര്യമുള്ളവർ ഡിസംബർ 14ന് രാവിലെ 11 മണിക്ക് മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലെ മത്സ്യഫെഡ് ജില്ലാ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0497 2731257.

*08/12/2022*

Related posts

വൈദ്യുത പോസ്റ്റ് വഴിയും 5ജി; ടെലികോം കമ്പനികളുടെ സംഘടനയുമായി ചർച്ച.

Aswathi Kottiyoor

പേരാവൂർ കാഞ്ഞിരപുഴ ഓലിയിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ*

Aswathi Kottiyoor

മുൻകാല ജനനരജിസ്ട്രേഷനുകളിൽ 2026 ജൂലൈ 14 വരെ കുട്ടികളുടെ പേര് ചേർക്കാം: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox