24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങൾ മുറിക്കാം: മന്ത്രി
Kerala

ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങൾ മുറിക്കാം: മന്ത്രി

വനാതിർത്തിയോട് ചേർന്ന പട്ടയഭൂമിയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങൾ മുറിക്കാമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ഭവന നിർമ്മാണത്തിന് തടസമായ മരങ്ങളും മുറിക്കാൻ അനുവദിക്കുന്നുണ്ട്. ആദിവാസി സെറ്റിൽമെന്റുകളിലെ കൈവശക്ക നട്ട പ്ലാവ്,ആഞ്ഞിലി മരങ്ങൾ മുറിക്കാൻ വനാവകാശ കമ്മിറ്റിയുടെ ശുപാർശപ്രകാരം അനുമതി നൽകുന്നുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർക്കും മരങ്ങൾ മുറിക്കാൻ അനുമതി നൽകാം. റവന്യു,വനം വകുപ്പുകൾ ചർച്ച നടത്തി മരംമുറിയിലെ ആശയക്കുഴപ്പം പരിഹരിക്കുമെന്ന് പ്രമോദ് നാരായണിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

Related posts

ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വാഹന പണിമുടക്ക് തുടങ്ങി………..

Aswathi Kottiyoor

കോവിഷീൽഡും കോവാക്‌സിനും എടുത്തവർക്ക് ബൂസ്റ്ററായി കോർബെവാക്‌സ്

Aswathi Kottiyoor

ഉന്നത വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികൾക്ക് ഇന്ന് (ജൂലൈ 5) തുടക്കം

Aswathi Kottiyoor
WordPress Image Lightbox