22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇന്റീരിയര്‍ ഡിസൈനിങ് കോഴസ്*
Kerala

ഇന്റീരിയര്‍ ഡിസൈനിങ് കോഴസ്*

കണ്ണൂര്‍ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഇന്റീരിയര്‍ ഡിസൈനിങ് കോഴസിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സിന്റെ ഭാഗമായി ഓട്ടോകാഡ്, ത്രീഡിഎസ് മാക്‌സ്, വിറേ, റെവിറ്റ്, ഫോട്ടോഷോപ്പ്, സ്‌കെച്ച് അപ്പ് എന്നീ സോഫ്റ്റ്‌വെയറുകളിലും പരിശീലനം നല്‍കും. പ്ലസ്ടു, വി എച്ച് എസ് ഇ, ഐ ടി ഐ, ഡിപ്ലോമ, ബി ടെക്ക് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 9447311257.

05/12/2022

Related posts

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി.സ്കൂളിൽ പ്രകൃതിദത്ത പാനീയ മേള നടത്തി

Aswathi Kottiyoor

ഓൺലൈൻ ഭക്ഷണം: ജിഎസ്ടി നൽകേണ്ടത് വിതരണക്കാർ.

Aswathi Kottiyoor

അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണം: ചട്ടം പുറപ്പെടുവിക്കും

Aswathi Kottiyoor
WordPress Image Lightbox