25.9 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • കേളകം : ചാരായവുമായി പൊയ്യമല്ല സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ
Kelakam

കേളകം : ചാരായവുമായി പൊയ്യമല്ല സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

കേളകം : അഞ്ചു ലിറ്റർ ചാരായവുമായി പൊയ്യമല സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പൊയ്യമല കാഞ്ഞിരമലയിൽ വീട്ടിൽ കെ. ജെ. റെജി (50) യാണ് അറസ്റ്റ് ചെയ്തത്.

എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് അംഗം പ്രിവൻ്റീവ് ഓഫീസർ എം.പി.സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രി മഞ്ഞളാംപുറം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ചാരായം പിടികൂടിയത്.

പ്രിവൻ്റീവ് ഓഫീസർ എം. പി. സജീവന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി. സി.വാസുദേവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സന്തോഷ്, കെ. എ. മജീദ്, കെ. രമീഷ്, പി. വി.അഭിജിത്ത്, വി. സിനോജ് എന്നിവർ പങ്കെടുത്തു.

Related posts

മ​ല​യോ​ര​ത്തെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

Aswathi Kottiyoor

ചെട്ടിയാംപറമ്പ് ഗവ: യുപി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനവും സെമിനാറും നടത്തി

Aswathi Kottiyoor
WordPress Image Lightbox