23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ജനകീയ കൂട്ടായ്മ ഡിസംബർ 7 ന്*
Kerala

ജനകീയ കൂട്ടായ്മ ഡിസംബർ 7 ന്*

കണിച്ചാർ ഇ കെ നായനാർ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഡിസംബർ 7 വൈകുന്നേരം 5 മണിക്ക് കണിച്ചാർ ടൗണിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. മനോജ് പട്ടാനൂർ ഉദ്ഘാടനം ചെയ്യും.
05/12/2022

Related posts

മൈക്രോസോഫ്റ്റിൽ ഇനി പാസ്‍വേഡ് ഇല്ലാക്കാലം

Aswathi Kottiyoor

മട്ടയുംകൊണ്ട് നട്ടംതിരിഞ്ഞ്​ റേഷൻ കടകൾ

Aswathi Kottiyoor

ജില്ലയിൽ ഒന്ന് വരെ മഞ്ഞ അലർട്ട്*

Aswathi Kottiyoor
WordPress Image Lightbox