• Home
  • Kerala
  • വാ​യു​മ​ലി​നീ​ക​ര​ണം: നി​ർ​മാ​ണ, പൊ​ളി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഡ​ൽ​ഹി
Kerala

വാ​യു​മ​ലി​നീ​ക​ര​ണം: നി​ർ​മാ​ണ, പൊ​ളി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഡ​ൽ​ഹി

വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ നി​ർ​മാ​ണ, കെ​ട്ടി​ടം പൊ​ളി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഡ​ൽ​ഹി​യി​ലെ അ​വ​ശ്യ പ​ദ്ധ​തി​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ നി​ർ​മാ​ണ, പൊ​ളി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക​ഴി​ഞ്ഞ മാ​സം നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

വാ​യു​മ​ലി​നീ​ക​ര​ണ തോ​ത് കു​റ​ഞ്ഞ​തോ​ടെ ആ ​നി​രോ​ധ​നം പി​ന്നീ​ട് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വീ​ണ്ടും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തേ​ണ്ട രീ​തി​യി​ലേ​ക്ക് വാ​യു​മ​ലി​നീ​ക​ര​ണ തോ​ത് വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും കൊളച്ചേരി എ യു പി സ്കൂൾ മാനേജരുമായിരുന്ന ശ്രീ എം ഗോവിന്ദൻമാസ്റ്റർ (86) നിര്യാതനായി.

Aswathi Kottiyoor

ഹോർട്ടികൾച്ചർ ക്ലസ്റ്റർ ഡെവലപ്‌മെന്റ് പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തണം

Aswathi Kottiyoor

റോഡുകളുടെ അവസ്ഥ എ.ഐ കാമറക്ക്​ നിരീക്ഷിക്കാനാകുമോയെന്ന് ഹൈകോടതി

Aswathi Kottiyoor
WordPress Image Lightbox