27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ത​മി​ഴ്‌​നാ​ട്ടി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ നി​രോ​ധി​ച്ചു
Kerala

ത​മി​ഴ്‌​നാ​ട്ടി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ നി​രോ​ധി​ച്ചു

ത​മി​ഴ്‌​നാ​ട്ടി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉപയോഗിക്കുന്നത് നി​രോ​ധി​ച്ചു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യാ​ണ് ഇതുസംബന്ധിച്ച് ​വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ പ​രി​ശു​ദ്ധി​യും പ​വി​ത്ര​ത​യും കാ​ത്തു​സൂ​ക്ഷി​ക്കാ​നാ​ണ് ക്ഷേ​ത്ര​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ച​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

ക്ഷേ​ത്ര​ങ്ങ​ളി​ലെ​ത്തു​ന്ന ഭ​ക്ത​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ സൂ​ക്ഷി​ക്കാ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഈ ​ഉ​ത്ത​ര​വ് പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു

Related posts

കാട്ടാനകളുടെയും കടുവകളുടെയും കണക്കെടുക്കുന്നു

Aswathi Kottiyoor

പവർ പ്ലാന്റുകളിൽ എൻജിനിയർ ആകാം, അവസരവുമായി അസാപ് കേരള

Aswathi Kottiyoor

ആറാംമൈൽ അപകടം; ബസുകളിൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox