24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 140 അ​ടി​യി​ൽ; ത​മി​ഴ്നാ​ട് ര​ണ്ടാം മു​ന്ന​റി​യി​പ്പ് ന​ൽ​കി
Kerala

മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 140 അ​ടി​യി​ൽ; ത​മി​ഴ്നാ​ട് ര​ണ്ടാം മു​ന്ന​റി​യി​പ്പ് ന​ൽ​കി

മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 140 അ​ടി​യി​ലെ​ത്തി. ഇ​തോ​ടെ ത​മി​ഴ്നാ​ട് ര​ണ്ടാം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ച​താ​ണ് ജ​ല​നി​ര​പ്പു​യ​രാ​ന്‍ കാ​ര​ണം.

ന​വം​ബ​ർ ഒ​ൻ​പ​തി​ന് ത​മി​ഴ്നാ​ട് ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. 142 അ​ടി​യെ​ത്തി​യാ​ൽ ഡാം ​തു​റ​ക്കേ​ണ്ടി​വ​രും.

Related posts

കണ്ണൂർ ജില്ലാ ആശുപത്രിയിൽ മാസം 330 പ്രസവം

Aswathi Kottiyoor

ലേണേഴ്‌സ്‌ അനുവദിച്ചു തുടങ്ങി:ടെസ്റ്റ് ഓട്ടോമാറ്റിക്കിലായാൽ ഡ്രൈവിങ്ങും ഓട്ടോമാറ്റിക്കിൽ

Aswathi Kottiyoor

ആധാര്‍ സുരക്ഷിതമല്ല, ദുരുപയോഗം ചെയ്യാന്‍ സാധ്യത; മലക്കം മറിഞ്ഞ് കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox