24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അധ്യാപക നിയമനം*
Kerala

അധ്യാപക നിയമനം*

തോട്ടട ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലംബിംഗ് ജനറല്‍ കോഴ്സില്‍ ടീച്ചറുടെ താല്‍ക്കാലിക ഒഴിവുണ്ട്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 60 ശതമാനം മാര്‍ക്കോടെ പാസായ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 9447647340

03/12/2022

Related posts

പ്രകൃതി വിരുദ്ധ പീഢന കേസിൽ ശിവപുരത്തെ വ്യാപാരി അറസ്റ്റിൽ .

Aswathi Kottiyoor

ശ​ബ​രി​മ​ല: സ്പെഷ​ൽ ട്രെ​യി​നു​ക​ൾ അനുവദിച്ച് റെയിൽവെ

Aswathi Kottiyoor

മൂലക്കുരുവിന്‍റെ ചികിത്സാരീതി തട്ടിയെടുക്കണം; വൈദ്യനെ വെട്ടിനുറുക്കി പുഴയിലിട്ടു.*

Aswathi Kottiyoor
WordPress Image Lightbox