21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വിഴിഞ്ഞം സമരത്തിൽ ഹിന്ദു ഐക്യവേദിക്കെതിരെ കേസെടുത്തു. പൊലീസ് വിലക്ക് ലംഘിച്ച് മാർച്ച് നടത്തിയതിനാണ്
Kerala

വിഴിഞ്ഞം സമരത്തിൽ ഹിന്ദു ഐക്യവേദിക്കെതിരെ കേസെടുത്തു. പൊലീസ് വിലക്ക് ലംഘിച്ച് മാർച്ച് നടത്തിയതിനാണ്

വിഴിഞ്ഞം സമരത്തിൽ ഹിന്ദു ഐക്യവേദിക്കെതിരെ കേസെടുത്തു. പൊലീസ് വിലക്ക് ലംഘിച്ച് മാർച്ച് നടത്തിയതിനാണ് കേസെടുത്തത്. കെ പി ശശികല ഒന്നാം പ്രതിയും കണ്ടാൽ അറിയാവുന്ന എഴുനൂറോളം പേരും പ്രതികളാണ്.

വിഴിഞ്ഞം സമര സമിതി കൺവീനർ ഫാദർ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു. ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിൽ ഉള്ളത്

Related posts

കെഎസ്ആർടിസിയിൽ ഇനി കുറഞ്ഞ ശമ്പളം 23,000 രൂപ; ശമ്പളപരിഷ്കരണത്തിന് ധാരണ .

Aswathi Kottiyoor

ചൈൽഡ്‌ലൈൻ: കേന്ദ്ര ഫണ്ടും നിലച്ചു; ജോലി വിട്ടത് 91 പേർ

Aswathi Kottiyoor

ശബരിമല: റോഡ് അറ്റകുറ്റപ്പണിക്കായി കർമപദ്ധതി തയാറാക്കി പൊതുമരാമത്ത് വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox