25.9 C
Iritty, IN
June 26, 2024
  • Home
  • Kerala
  • ബജറ്റ് ടൂറിസം: കണ്ണൂർ-വാഗമൺ-കുമരകം പാക്കേജ് ഒരുങ്ങി
Kerala

ബജറ്റ് ടൂറിസം: കണ്ണൂർ-വാഗമൺ-കുമരകം പാക്കേജ് ഒരുങ്ങി

കണ്ണൂർ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന വാഗമൺ-കുമരകം പാക്കേജ് ഒരുങ്ങി. ഡിസംബർ ഒമ്പതിന് വൈകീട്ട് ഏഴ് മണിക്ക് പുറപ്പെട്ട് 12ന് രാവിലെ അഞ്ച് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ആദ്യ ദിനം വാഗമണിൽ ഓഫ് റോഡ് ജീപ്പ് സഫാരി, സൈറ്റ് സീയിംഗ്, ക്യാംപ് ഫയർ, രണ്ടാം ദിനത്തിൽ കുമരകത്ത് ഹൗസ് ബോട്ടിൽ ഭക്ഷണവും മ്യൂസിക് പ്രോഗ്രാമുകളുമുൾപ്പെടെ അഞ്ച് മണിക്കൂർ. കൂടാതെ ഒരു മണിക്കൂർ മറൈൻ ഡ്രൈവ് സന്ദർശനം. ഇതിന് ശേഷം വൈകീട്ട് ഏഴിന് തിരിച്ച് പുറപ്പെടും. ഭക്ഷണവും താമസവും ഉൾപ്പെടെ ഒരാൾക്ക് 3900 രൂപയാണ് നിരക്ക്. ബുക്കിംഗിന് ബന്ധപ്പെടുക: 9496131288, 9605372288, 8089463675

Related posts

സേവനദിന ശ്രമദാനം നടത്തി കൊളക്കാട് സാന്തോം സ്നേഹക്കൂട്-90 ബാച്ചിന്റെയും കൊട്ടിയൂർ മിഴി കലാ സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ പൂളക്കുറ്റി വെള്ളറയിൽ ഉരുൾപൊട്ടൽ ദുരന്ത സ്ഥലത്ത് ശ്രമദാനം നടത്തി.

Aswathi Kottiyoor

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

മലേഷ്യയും കടന്ന്‌ ഇന്ത്യ ; ഏഷ്യാകപ്പ്‌ വനിതാ ട്വന്റി 20 ക്രിക്കറ്റിൽ സെമിയിലേക്ക്‌.*

Aswathi Kottiyoor
WordPress Image Lightbox