23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • മിൽമപ്പാലിന് നാളെ മുതൽ ആറുരൂപ കൂടും
Kerala

മിൽമപ്പാലിന് നാളെ മുതൽ ആറുരൂപ കൂടും

മിൽമ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്മേൽ വർധിപ്പിച്ച പാൽവില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലാകും. ലിറ്ററിന് ആറുരൂപയാണ് ഓരോ ഇനത്തിനും കൂടുക. കൂടുതൽ വിൽക്കുന്ന നീല കവർ (ടോൺഡ്) പാലിന് ലിറ്ററിന് 52 രൂപയാകും. 46 രൂപയായിരുന്നു പഴയവില.

നിലവിലെ വിലയെക്കാൾ ഏകദേശം അഞ്ചുരൂപ മൂന്നുപൈസയാണ് കൂടുതലായി കർഷകന് ലഭിക്കുക.

ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതൽ 43.50 രൂപവരെ കർഷകന് ലഭിക്കും. വെണ്ണ, നെയ്യ്, കട്ടിമോര് തുടങ്ങിയവയ്ക്കും വിലകൂടും

Related posts

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കോഴിക്കോട് നടക്കും : മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

മുല്ലപ്പെരിയാർ അണക്കെട്ട് : മേൽനോട്ടം കേന്ദ്രത്തിനെന്ന് വാദം

Aswathi Kottiyoor
WordPress Image Lightbox