• Home
  • Kerala
  • ‌വാ​ക്കു​ത​ർ​ക്കം; അ​ച്ഛ​നെ​യും മ​ക​നെ​യും അ​യ​ൽ​വാ​സി കു​ത്തി​ക്കൊ​ന്നു
Kerala

‌വാ​ക്കു​ത​ർ​ക്കം; അ​ച്ഛ​നെ​യും മ​ക​നെ​യും അ​യ​ൽ​വാ​സി കു​ത്തി​ക്കൊ​ന്നു

വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു അ​ച്ഛ​നെ​യും മ​ക​നെ​യും അ​യ​ൽ​വാ​സി കു​ത്തി​ക്കൊ​ന്നു. തൃ​ശൂ​ർ ചേ​ർ​പ്പ് പ​ല്ലി​ശേ​രി​യി​ലാ​ണ് സം​ഭ​വം. പ​ല്ലി​ശേ​രി സ്വ​ദേ​ശി ചന്ദ്രന്‍ (62) മകന്‍ ജിതിന്‍ കുമാര്‍ (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ വേ​ല​പ്പ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Related posts

രാജ്യം ഇരുട്ടിലേക്ക്..! കൽക്കരി ക്ഷാമം രൂക്ഷം, മണിക്കൂറോളം പവർ കട്ടിന് സാധ്യത

Aswathi Kottiyoor

ദു​ര​ന്ത നി​വാ​ര​ണ​ത്തി​ന് “ടീം ​ക​ണ്ണൂ​ര്‍’

Aswathi Kottiyoor

നേഴ്‌സുമാരും കർഷകരും ഉൾപ്പെടെ 1800 വിശിഷ്ടാതിഥികൾ,77-ാമത് സ്വാതന്ത്ര്യദിനത്തിന് വേദിയൊരുങ്ങി ഡൽഹി ചെങ്കോട്ട

Aswathi Kottiyoor
WordPress Image Lightbox