27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കൊച്ചു പുരയ്ക്കൽ ജോസ് അനുസ്മരണം നടത്തി
Kerala

കൊച്ചു പുരയ്ക്കൽ ജോസ് അനുസ്മരണം നടത്തി

കേളകം: കോൺഗ്രസിൻ്റെ ധീര രക്തസാക്ഷി വെള്ളൂന്നിയിലെ
കൊച്ചുപുരയ്ക്കൽ ജോസിൻ്റെ ചരമ വാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണം നടത്തി. വെള്ളൂന്നി പ്രൊവിഡൻസ് ദേവാലയ സിമിത്തേരിയിൽ നടത്തിയ പുഷ്പാർച്ചനയിൽ സണ്ണി ജോസഫ് എംഎൽഎ, മണ്ഡലം പ്രസിഡൻ്റ് സന്തോഷ് മണ്ണാർകുളം, ഡിസിസി ജനറൽ സെക്രട്ടറി ലിസി ജോസഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വിമൽ കൊച്ചുപുരയ്ക്കൽ, വർഗ്ഗീസ് ജോസ് നടപ്പുറം, കെ. സുരേന്ദ്രർ , ജോയിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

Related posts

‘വിശുദ്ധ വന’ങ്ങളായ കാവുകളെ സംരക്ഷിക്കാൻ പദ്ധതിയൊരുങ്ങുന്നു.

Aswathi Kottiyoor

ബിവറേജസ് കോർപറേഷൻ ഓഫീസ് അറ്റൻഡന്റ് : തട്ടിപ്പിനെതിരെ പരാതി നൽകി

Aswathi Kottiyoor

നടപടികളില്ലാതെ സര്‍ക്കാര്‍; ആറുവര്‍ഷത്തിനിടെ കടിയേറ്റത് എട്ട് ലക്ഷം പേര്‍ക്ക്

Aswathi Kottiyoor
WordPress Image Lightbox