Keralaസംസ്ഥാന കേരളോത്സവം കണ്ണൂരിൽ* November 28, 20220128 Share0 സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ ഡിസംബര്‍ 18 മുതല്‍ 21 വരെ കണ്ണൂര്‍ നഗരത്തിലെ വിവിധ വേദികളില്‍ നടക്കും.18ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 28/11/2022 Post Views: 130