22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കളിപ്പാട്ടങ്ങൾ ഉപയോഗിച്ചുള്ള പഠനരീതി വരുന്നു*
Kerala

കളിപ്പാട്ടങ്ങൾ ഉപയോഗിച്ചുള്ള പഠനരീതി വരുന്നു*

രാജ്യത്തെ വിദ്യാലയങ്ങളിൽ കളിപ്പാട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള അധ്യാപന രീതി ഉടൻ നടപ്പാക്കുമെന്ന് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്. ഒന്ന് മുതൽ ആറ് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ഈ രീതി നടപ്പാക്കുക.
കളിപ്പാട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനരീതി ആശയപരമായ അവബോധം ശക്തിപ്പെടുത്തുമെന്നും കുട്ടികളുടെ ബുദ്ധി വികാസനത്തിന് സഹായിക്കുമെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.

28/11/2022

Related posts

സം​സ്ഥാ​ന​ത്തി​ന് 9,55,290 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി

Aswathi Kottiyoor

ഞാ‍​യ​റാ​ഴ്ച സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി

Aswathi Kottiyoor

മണത്തണ ഗവ: ഹൈസ്കൂൾ: വിമുക്തി – ലഹരി വിരുദ്ധ ക്ലബ് പുന:സംഘാടനവും സമ്മാന വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox