24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോഴിക്കോട്ടെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം: പ്രതിഷേധം തുടരുന്നു, സംഘര്‍ഷം.*
Kerala

കോഴിക്കോട്ടെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം: പ്രതിഷേധം തുടരുന്നു, സംഘര്‍ഷം.*

കോതിയിൽ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ പ്രതിഷേധം തുടരുന്നു. സമരക്കാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ടി സിദ്ദിഖ് എം. എല്‍. എ. സ്ഥലത്തെത്തിയതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി.

എംഎല്‍എ എത്തിയതോടെ സമരക്കാര്‍ പ്ലാന്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. പോലീസ് ഇടപെട്ടതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്.

പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.

Related posts

സംരംഭകവര്‍ഷം 2.0 ഉദ്‌ഘാടനം ഇന്ന്‌ ; നവസംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാൻ ‘മിഷൻ 1000’ പദ്ധതി

Aswathi Kottiyoor

മന്ത്രാലയങ്ങള്‍ക്ക് റാങ്കിങ്ങുമായി കേന്ദ്രം; ഫയലുകള്‍ കെട്ടിക്കിടന്നാല്‍ ഇനി പണി

Aswathi Kottiyoor

രാവിലെ പാലും മുട്ടയും അത്താഴത്തിന് ബീഫും ചിക്കനും: സ്കൂൾ കായികോത്സവത്തിന്റെ ഊട്ടുപുര വിശേഷവുമായി മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox