24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഹിൽഡെഫിന്റെ ഒപ്പ് ശേഖരണം
Kerala

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഹിൽഡെഫിന്റെ ഒപ്പ് ശേഖരണം

നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയുള്ള അന്താരാഷ്ട്രദിനമായി ആചരിക്കുന്നത്തിന്റെ ഭാ​ഗമായി ഹിൽ ഇന്റഗ്രേറ്റഡ് ഡെവലെപ്മെന്റ് ഫൗണ്ടേഷനിലെ (ഹിൽഡെഫ്) യുവ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തുന്നു.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ‘Stop Violence against Women & Girls’ എന്ന പേരിൽ ഒപ്പ് ശേഖരണം നടത്തും. ഏരിയ മാനേജർ ഡി പരിമളൻ ഐ ആർ ടി എസ്(സതേൺ റെയിൽവേ) പരിപാടി ഉദ്ഘാടനം ചെയ്യു. രാവിലെ 9 മണിമുതൽ ഉച്ചക്ക് 1 മണിവരെ നടക്കുന്ന ഒപ്പ് ശേഖരണത്തിൽ പൊതുജനങ്ങൾക്കും പങ്കാളികളാകാം.

Related posts

പേവിഷ പ്രതിരോധം ; കുത്തിവച്ചത് 32,061 തെരുവുനായകൾക്ക്

Aswathi Kottiyoor

അ​മ്പ​ല​വ​യ​ല്‍ പോ​ക്‌​സോ കേ​സ്; പോ​ലീ​സു​കാ​ര​ന്‍റെ മുൻകൂർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

Aswathi Kottiyoor

12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ഈ ആഴ്ച ആരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox