24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കോ​ഴി​ക്കോ​ട്ട് ബാ​ല​വി​വാ​ഹം; പോ​ലീ​സ് കേ​സെ​ടു​ത്തു
Kerala

കോ​ഴി​ക്കോ​ട്ട് ബാ​ല​വി​വാ​ഹം; പോ​ലീ​സ് കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്ട് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം ന​ട​ത്തി. കു​റ്റി​ക്കാ​ട്ടൂ​രാ​ണ് സം​ഭ​വം. 17കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം ഈ ​മാ​സം 18നാ​ണ് ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍, വ​ര​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

1.4 കോടി രൂപ ലാഭം; ആദ്യ ചോയ്‌സായി കേരള സോപ്‌സ്‌

Aswathi Kottiyoor

സിനിമ തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ്‌ സർക്കാർ നിലപാട്‌: മന്ത്രി സജി ചെറിയാൻ .

Aswathi Kottiyoor

മലയാളി മെഡൽ; ശ്രീജേഷിലൂടെ ഹോക്കിയിൽ ഇന്ത്യയ്ക്ക് അഭിമാന വെങ്കലം.

Aswathi Kottiyoor
WordPress Image Lightbox