28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഷവര്‍മ പരിശോധന തുടരും: മന്ത്രി വീണാ ജോര്‍ജ്
Kerala

ഷവര്‍മ പരിശോധന തുടരും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധന തുടരുമെന്ന് മന്ത്രി വീണാ ജോർജ്. ഒക്‌‌ടോബർ നവംബർ മാസങ്ങളിലായി 942 പരിശോധന നടത്തി. നിലവാരം ഉയർത്താൻ 284 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

സർക്കാർ നിർദേശം പാലിക്കാത്ത 168 സ്ഥാപനങ്ങൾക്ക്‌ 3.43 ലക്ഷം രൂപ പിഴയിട്ടു. ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ സർക്കാർ നിർദേശം കർശനമായി പാലിക്കണം. അല്ലാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related posts

അരിക്കൊമ്പനെ പേടിവേണ്ടെന്ന്‌ തമിഴ്‌നാട്‌ വനംവകുപ്പ്‌; ചുറ്റിക്കറങ്ങൽ കൂടി

Aswathi Kottiyoor

കെ റെയിൽ:തുടർ നടപടികൾക്ക് കേന്ദ്രം നിർദേശം നൽകി

Aswathi Kottiyoor

ഡോക്ടർമാർക്കെതിരെയുള്ള അക്രമം : ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox