27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ ആർദ്രം പദ്ധതി വിശദീകരണവും സംശയ നിവാരണവും
Kerala

യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ ആർദ്രം പദ്ധതി വിശദീകരണവും സംശയ നിവാരണവും

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നാലുലക്ഷം, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് രണ്ടരലക്ഷം, ഹൃദയ ശസ്ത്രക്രിയ (ബൈപാസ് സർജറി) ഒരുലക്ഷം, ആൻജിയോപ്ലാസ്റ്റി സർജറി അരലക്ഷം, അംഗഭംഗം സംഭവിച്ചാൽ രണ്ട് ലക്ഷം, ശരീരം പൂർണമായി തളർന്നുപോയാൽ രണ്ടുലക്ഷം വരെ, വലിയ ശസ്ത്രക്രിയകൾ ഒരുലക്ഷം വരെ അർബുദം ഉൾപ്പടെയുള്ള ഗുരുതര രോഗങ്ങൾക്ക് ഒരുലക്ഷം വരെയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് പേരാവൂർ യൂണിറ്റ് പ്രസിഡൻറ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നല്കി.യു.എം.സി.മണത്തണ യൂണിറ്റ് പ്രസിഡൻറ് എം.ജി.മന്മഥൻ, ഭാരവാഹികളായ മധു നന്ത്യത്ത്,സൈമൺ മേച്ചേരി, രാജേഷ് ആർ ടെക്, സനിൽ കാനത്തായി, വിനോദ് റോണക്സ് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബേബി പാറക്കൽ സ്വാഗതവും ട്രഷറർ വി.കെ.രാധാകൃഷ്ണൻ നന്ദിയും

പറഞ്ഞു.

Related posts

ആരോഗ്യകരമായ ജനാധിപത്യം ഉൾക്കൊള്ളുന്ന കേരള നിയമസഭ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: സ്പീക്കർ

Aswathi Kottiyoor

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു

Aswathi Kottiyoor

*കേരളത്തിന് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ്*

Aswathi Kottiyoor
WordPress Image Lightbox