22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തെ ട്ര​ഷ​റി​ക​ളി​ൽ ഇ-​വാ​ല​റ്റ് സം​വി​ധാ​നം ന​ട​പ്പാ​ക്കും: ധ​​​ന​​​മ​ന്ത്രി
Kerala

സം​സ്ഥാ​ന​ത്തെ ട്ര​ഷ​റി​ക​ളി​ൽ ഇ-​വാ​ല​റ്റ് സം​വി​ധാ​നം ന​ട​പ്പാ​ക്കും: ധ​​​ന​​​മ​ന്ത്രി

സം​​​സ്ഥാ​​​ന​​​ത്തെ ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ ഇ-​​​വാ​​​ല​​​റ്റ് സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പ് മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

കൊ​​​ല്ല​​​ങ്കോ​​​ട് സ​​​ബ് ട്ര​​​ഷ​​​റി​​​യി​​​ൽ പു​​​തു​​​താ​​​യി നി​​​ർ​​​മി​​​ച്ച കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ച് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. നി​​​ശ്ചി​​​ത​​​തു​​​ക നി​​​ക്ഷേ​​​പി​​​ച്ച് ഇ-​​​പേ​​​യ്മെ​​​ന്‍റ്, ഓ​​​ണ്‍​ലൈ​​​ൻ പ​​​ർ​​​ച്ചേ​​​സ് ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള​​​വ ന​​​ട​​​ത്താ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മാ​​​ണ് ഇ-​​​വാ​​​ല​​​റ്റി​​​ലൂ​​​ടെ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​തു നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് ഏ​​​റെ ഗു​​​ണം ചെ​​​യ്യു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ട്ര​​​ഷ​​​റി വ​​​കു​​​പ്പി​​​ൽ വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ കാ​​​ലോ​​​ചി​​​ത​​​മാ​​​യി വ​​​രു​​​ത്തു​​​ന്നു​​​ണ്ട്. ട്ര​​​ഷ​​​റി​​​ക​​​ൾ മു​​​ഴു​​​വ​​​ൻ ഓ​​​ണ്‍​ലൈ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്കു മാ​​​റി. കൃ​​​ത്യ​​​ത, സു​​​ര​​​ക്ഷ, തെ​​​റ്റാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​വാ​​​തി​​​രി​​​ക്കു​​​ക എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ൾ ട്ര​​​ഷ​​​റി​​​യെ സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​ധാ​​​ന​​​മാ​​​ണ്. ആ​​​ധി​​​കാ​​​രി​​​ക​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ഓ​​​ണ്‍​ലൈ​​​ൻ സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നു​​​മാ​​​യി ട്ര​​​ഷ​​​റി​​​ക​​​ളി​​​ലെ സെ​​​ർ​​​വ​​​റു​​​ക​​​ൾ അ​​​പ്ഗ്രേ​​​ഡ് ചെ​​​യ്ത​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ട്ര​​​ഷ​​​റി​​​യു​​​ടെ നി​​​ക്ഷേ​​​പ​​പ​​​ദ്ധ​​​തി​​​യി​​​ൽ പ​​​ണം നി​​​ക്ഷേ​​​പി​​​ച്ചാ​​​ൽ ഏ​​​തെ​​​ങ്കി​​​ലും പൊ​​​തു​​​മേ​​​ഖ​​​ല ബാ​​​ങ്കു​​​ക​​​ളെ​​​ക്കാ​​​ൾ മെ​​​ച്ച​​​പ്പെ​​​ട്ട സ​​​ന്പാ​​​ദ്യം ഉ​​​ണ്ടാ​​​വും. ഏ​​​ക​​​ദേ​​​ശം ഒ​​​ന്നേ മു​​​ക്കാ​​​ൽ ല​​​ക്ഷം കോ​​​ടി മു​​​ത​​​ൽ ര​​​ണ്ടു ല​​​ക്ഷം കോ​​​ടി രൂ​​​പ വ​​​രെ ഒ​​​രു വ​​​ർ​​​ഷം ട്ര​​​ഷ​​​റി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്നു​​​ണ്ട്. അ​​​ത് ട്ര​​​ഷ​​​റി​​​യു​​​ടെ വ​​​ലു​​​പ്പ​​​ത്തെ​​​യാ​​​ണു സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. വി​​​വി​​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പ​​​ണം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഏ​​​ജ​​​ൻ​​​സി​​​ക​​​ളാ​​​യും ട്ര​​​ഷ​​​റി​​​ക​​​ൾ മാ​​​റു​​​ന്നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.പ​​​രി​​​പാ​​​ടി​​​യി​​​ൽ കെ. ​​​ബാ​​​ബു എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​നാ​​​യി. ര​​​മ്യ ഹ​​​രി​​​ദാ​​​സ് എം​​​പി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

Related posts

ലോക്ക്ഡൗൺ പ്രതിസന്ധി; വ​യ​നാ​ട്ടി​ൽ സ്വ​കാ​ര്യ​ബ​സു​ട​മ ജീ​വ​നൊ​ടു​ക്കി

Aswathi Kottiyoor

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കൽ മാർച്ച് 31 വരെ

Aswathi Kottiyoor

ഫയൽ തീർപ്പാക്കൽ: സംസ്ഥാനത്തെ പഞ്ചായത്ത്‌ ഓഫീസുകൾ നാളെ പ്രവർത്തിക്കും

Aswathi Kottiyoor
WordPress Image Lightbox