25.9 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • 60 വ​യ​സ് ക​ഴി​ഞ്ഞ​വ​രു​ടെ സം​ഗ​മം പേ​രാ​വൂ​രി​ൽ
Peravoor

60 വ​യ​സ് ക​ഴി​ഞ്ഞ​വ​രു​ടെ സം​ഗ​മം പേ​രാ​വൂ​രി​ൽ

തൊ​ണ്ടി​യി​ൽ: വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ക്കാ​നും അ​വ​രു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വും ആ​ത്മീ​യ​വു​മാ​യ പ്ര​ശ്ന​ങ്ങ​ളി​ൽ പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കാ​നാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്തൊ​ലേ​റ്റും ക്രി​സ്റ്റീ​ൻ സ​ഖ​റി​യാ​സ് മി​ഷ​നും സം​യു​ക്ത​മാ​യി മേ​ഖ​ലാ​ത​ല​ത്തി​ൽ ന​ട​ത്തുന്ന സ​ഖ​റി​യാ​സ് ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് ന​ട​ക്കും. പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 9.30ന് ​വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൊ​ടി​മ​റ്റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ക​ൺ​വ​ൻ​ഷ​ൻ 24ന് ​സ​മാ​പി​ക്കും. ദി​വ​സ​വും രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ​യാ​ണു ക​ൺ​വ​ൻ​ഷ​ൻ. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണ​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഫോ​ൺ: 8921988700.

Related posts

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Aswathi Kottiyoor

പേരാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി.

Aswathi Kottiyoor

കുഴിയൊരുക്കി കെ.എസ്.ഇ.ബി; കേബിൾ ഇടാൻ കുഴിച്ച കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്.

Aswathi Kottiyoor
WordPress Image Lightbox