25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ‍​ര്‍​ത്ത​ണ​മെ​ന്നു ശി​പാ​ര്‍​ശ
Kerala

ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ‍​ര്‍​ത്ത​ണ​മെ​ന്നു ശി​പാ​ര്‍​ശ

ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്ത​ണ​മെ​ന്ന് ശി​പാ​ർ​ശ. 56 വ​യ​സി​ൽനി​ന്ന് 58 ആ​ക്കി പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി ര​ജി​സ്റ്റാ‍​ര്‍ ജ​ന​റ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ക​ത്ത് ന​ൽ​കി.

ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യ്ക്കാ​ണ് ക​ത്ത് ന​ൽ​കി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് നി​യോ​ഗി​ച്ച ജ‍‍​ഡ്ജി​മാ​രു​ടെ സ​മി​തി പെ​ൻ​ഷ​ൻ പ്രാ​യം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ച് പ​ഠി​ച്ച​താ​യി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​വ​ർ ന​ൽ​കി​യ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts

*വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor

ആർദ്രം കുതിക്കും ; രണ്ടാംഘട്ടം വേഗത്തിലാക്കുന്നതിന്‌ സംസ്ഥാനതല സമിതികൾ രൂപീകരിച്ചു

Aswathi Kottiyoor

രാ​ജ്യ​ത്ത് വീ​ണ്ടും ഇ​ന്ധ​ന​വി​ല കൂ​ട്ടി

Aswathi Kottiyoor
WordPress Image Lightbox