24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഇരിട്ടി ഉപജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനക്കാരായ തലക്കാണി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു
Kerala

ഇരിട്ടി ഉപജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനക്കാരായ തലക്കാണി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു

ഇരിട്ടി ഉപജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനക്കാരായ തലക്കാണി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചുipo .കൊട്ടിയൂർ ടൗണിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് .വിദ്യാഭ്യസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ ജോസഫ് അധ്യക്ഷയായി ഉഷ അശോക് കുമാർ, ബാബു കാരുവേലിൽ ,സാറ എൻ, ജിം നമ്പുടാകം, ജിജോ അറക്കൽ എന്നിവർ സംസാരിച്ചു .കൊട്ടിയൂരിൽ ആഹ്ലാദ പ്രകടനവും നടന്നു.

Related posts

5 വർഷത്തിൽ 20 ലക്ഷം തൊഴിൽ സാധ്യത ഉറപ്പ്‌: ടി എം തോമസ്‌ ഐസക്‌…………

Aswathi Kottiyoor

അതിദാരിദ്ര്യ നിർമ്മാർജ്ജനം; എന്യുമറേറ്റർമാരാവാൻ സന്നദ്ധപ്രവർത്തകർ മുന്നോട്ടുവരണം: മന്ത്രി

Aswathi Kottiyoor

രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ കേ​സു​ക​ൾ വ്യാ​പി​ക്കു​ന്നു.213 പേ​ർ​ക്ക് രോ​ഗം, ഡ​ൽ​ഹി​യും മ​ഹാ​രാ​ഷ്ട്ര​യും മു​ന്നി​ൽ

Aswathi Kottiyoor
WordPress Image Lightbox