24.2 C
Iritty, IN
July 8, 2024
  • Home
  • Iritty
  • മട്ടന്നൂർ ബസ് സ്റ്റാൻഡിലെ മൂന്ന്‌ കടകളിൽ മോഷണം
Iritty

മട്ടന്നൂർ ബസ് സ്റ്റാൻഡിലെ മൂന്ന്‌ കടകളിൽ മോഷണം


മട്ടന്നൂർ ബസ് സ്റ്റാൻഡിന് സമീപത്തെ മൂന്ന് കടകളിൽ നിന്ന് പണം കവർന്നു. മാർക്കറ്റ് പരിസരത്തെ ടി.പി.എം ചിക്കൻ സ്റ്റാൾ, ബിസ്മില്ല ഡ്രൈ ഫിഷ്, എം.എ വെജിറ്റബിൾസ് എന്നീ കടകളിലാണ് മോഷണമുണ്ടായത്.

മട്ടന്നൂർ പോലീസിൽ പരാതി നൽകി. ചിക്കൻ സ്റ്റാളിന്റെ പിന്നിലെ ഇരുമ്പു കൊണ്ടുള്ള നെറ്റ് ഇളക്കിമാറ്റിയാണ് ഉള്ളിൽ കയറിയത്. സമീപത്തെ കടയുടെ ആസ്ബസ്‌റ്റോസ് ഷീറ്റ് നീക്കിയാണ് മോഷണം നടത്തിയത്. ഷട്ടറില്ലാത്ത പച്ചക്കറിക്കടയിൽ ചുറ്റും കെട്ടിയ ഷീറ്റ് മാറ്റിയാണ് കയറിയത്. ഇവിടെ മേശയിൽ സൂക്ഷിച്ച 5000 രൂപയോളം നഷ്ടമായിട്ടുണ്ട്.

Related posts

കോളിക്കടവിൽ കള്ള് ഷാപ്പിൽ അക്രമം – മർദ്ദനമേറ്റ് തൊഴിലാളി ആശുപത്രിയിൽ

Aswathi Kottiyoor

നാഗപ്രതിഷ്ഠാ ദിനം

Aswathi Kottiyoor

നഗരസഭാ പതിനാലാം പഞ്ചവത്സര പദ്ധതി ആസൂത്രണ യോഗവും മുൻകാല ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങും നടത്തി

Aswathi Kottiyoor
WordPress Image Lightbox